കേരളത്തിൽ ആദ്യമായി കോ വിഡ് രോഗികൾക്ക് ടെലി മെഡിസിൻ ഐ. സി. യു. പ്രവർത്തനം ആരംഭിച്ചു…

കേരളത്തിൽ ആദ്യമായി കോ വിഡ് രോഗികൾക്ക് വേണ്ടിയുള്ള ടെലി മെഡിസിൻ ഐ. സി. യു. ഗവ മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. ക്യാമറ വഴി രോഗികളെ കണ്ട് ചികിത്സാ നിർദ്ദേശങ്ങൾ നൽകാനും ചികിത്സാ പുരോഗതി വിലയിരുത്താനും മുതിർന്ന ഡോക്ടർമാർക്ക് രോഗികളുടെ ചികിത്സ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിന് വേണ്ടിയാണ് ടെലി മെഡിസിൻ ഐ.സി.യു തുടങ്ങിയത്. കേന്ദ്രീകൃത സ്രവ പരിശോധന കേന്ദ്രവും ഇതോടൊപ്പം ആരംഭിച്ചു. 15 കട്ടിലുകളുള്ള ടെലി മെഡിസിൻ ഐ.സി.യു പ്രവർത്തനം തുടങ്ങിയത്.

Covid-Update-Snow-View