തൃശൂർ ജില്ലയിലെ 29 പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും അതിതീവ്ര ലോക്ഡൗണ്‍…
തൃശൂർ ജില്ലയിലെ 29 പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും അതിതീവ്ര ലോക്ഡൗണ്‍. 1- അളഗപ്പനഗര്‍, അന്തിക്കാട്, അരിമ്പൂര്‍ , അവിണിശ്ശേരി, ചാഴൂര്‍, ചേലക്കര, ചൂണ്ടല്‍, എടവിലങ്ങ്, എറിയാട്, കുഴൂര്‍, മാടക്കത്തറ, മതിലകം, മുരിയാട്, നാട്ടിക,...
കാമുകിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ…
തൃശൂർ : 2008ൽ തൃശൂരിലെ ലോഡ്ജിൽ വെച്ചാണ് മൂവാറ്റുപുഴ സ്വദേശിനിയായ കാമുകിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശി വേൽമുരുകനാണ് അറസ്റ്റിലായത്.
കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം...
കേരളത്തില്‍ ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍...
ഓണക്കിറ്റ് വിതരണം നാളെ പുനരാരംഭിക്കും…
ഓണാവധിക്ക് ശേഷം റേഷൻ കടകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും നാളെ മുതൽ തന്നെ ഓണക്കിറ്റ് വിതരണവും പുനരാരംഭിക്കും.
വൈദ്യുതിനിരക്ക് കുത്തനെ ഉയർന്നേക്കും..
കൊച്ചി: കേന്ദ്രം കൊണ്ടുവരുന്ന വൈദ്യുതി നിയമഭേദഗതി നടപ്പായാൽ വൈദ്യുതി നിരക്ക് കുത്തനെ ഉയരാൻ സാധ്യത. പാർലമെന്റിന്റെ ഈ സമ്മേളനത്തിൽ കൊണ്ടുവരുമെന്നാണ് കരുതിയിരുന്നതെങ്കിലും കാബിനറ്റിന്റെ അന്തിമ അനുമതി ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങൾ ഇപ്പോൾ ഗാർഹിക ഉപഭോക്താക്കൾക്ക്...
ഇന്ത്യയിൽ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സ്ആപ്പിലും ലഭ്യമാകും..
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം കിട്ടുന്ന സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സ്ആപ്പിലൂടെയും ലഭ്യമാകും. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണ് സര്‍ട്ടിഫിക്കറ്റ് വാട്‌സ്ആപ്പില്‍ ലഭിക്കുക. കോവിന്‍ സൈറ്റില്‍ റജിസ്റ്റര്‍...
കേരളത്തില്‍ ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു….
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ...
കേരത്തിലെ നാല് എയർ പോർട്ടുകളിലും വിദേശ യാത്രക്കാർക്കുള്ള റാപ്പിഡ് പി സി ആർ പ്രാബല്യത്തിൽ
കേരത്തിലെ നാല് എയർ പോർട്ടുകളിലും വിദേശ യാത്രക്കാർക്കുള്ള റാപ്പിഡ് പി സി ആർ പ്രാബല്യത്തിൽ വന്നു. യു എ ഇ യാത്രക്കാർക്ക് റാപ്പിഡ് പി സി ആർ ടെസ്റ്റ് നിർബന്ധമാകുന്ന സാഹചര്യത്തിലാണ് കേരളത്തിലെ...
സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡിന്റെ രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണ വിധേയമായതിനെ തുടർന്ന് മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗൺ ജൂൺ 16 മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായും സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
* എല്ലാ...
കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍...
നാളെ ഓണ്‍ലൈനായി സ്കൂള്‍ തുറക്കും..
ഓണ്‍ലൈനിൽ/ഡിജിറ്റല്‍ സംവിധാനങ്ങളില്‍ ചൊവ്വാഴ്ചയാണ് പഠനാരംഭം.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. എട്ട് വിദ്യാര്‍ഥികളും ഏതാനും അധ്യാപകരും ഉള്‍പ്പെടെ 30 പേര് മാത്രമാകും പങ്കെടുക്കുക. ഇത്...