തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു പ്ലാസ്റ്റിക് സമ്പൂർണമായി ഒഴിവാക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ..
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി ലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു പ്ലാസ്റ്റിക് സമ്പൂർണമായി ഒഴിവാക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കളക്ടർ ഡോ നവ്ജ്യോത് ഖോസ. 1--- തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും പരിസ്ഥിതി...
സംസ്ഥാനത്ത് സ്കൂളുകള് തുറക്കുന്നത് സംബന്ധിച്ച് മാര്ഗരേഖയായി..
സംസ്ഥാനത്ത് സ്കൂളുകള് തുറക്കുന്നത് സംബന്ധിച്ച് മാര്ഗരേഖയായി. 1 മുതല് 7 വരെ ഉള്ള ക്ലാസ്സില് ഒരു ബെഞ്ചില് ഒരു കുട്ടിയെ മാത്രമേ ഇരുത്താന് പാടുള്ളൂ. എല്.പി തലത്തില് ഒരു ക്ലാസില് 10 കുട്ടികളെ...
തൃശ്ശൂരിലെ ജൂബിലി മിഷന് മെഡിക്കല് കോളേജില് കൊവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നല്കാത്ത...
തൃശ്ശൂരിലെ ജൂബിലി മിഷന് മെഡിക്കല് കോളേജില് കൊവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നല്കാത്ത സംഭവത്തില് സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. തലയില് പരിക്കേറ്റതിനെ തുടര്ന്ന് ചികിത്സയ്ക്കെത്തിയ ആമ്പല്ലൂര് സ്വദേശി രാമകൃഷ്ണന്റെ ഭാര്യ പാര്വതി...
ഒരു വർഷത്തേക്ക് നാട് കടത്തി…
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തൂവൽ എന്നു വിളിക്കുന്ന ചേലക്കര കൽത്തൊട്ടി, പരളാശ്ശേരി വീട്ടിൽ ജിഷ്ണു(24)നെ തൃശൂർ DIG യുടെ ഉത്തരവു പ്രകാരം ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ നിന്നും നാടുകടത്തിയത്.
കേരളത്തില് ഇന്ന് 27,487 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില് ഇന്ന് 27,487 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര് 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്...
കേരളത്തില് ഇന്ന് 38,460 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ..
തിരുവനന്തപുരം: കേരളത്തില് ഇന്ന് 38,460 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര് 3738, കണ്ണൂര് 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ...
തൃശ്ശൂർ ജില്ലയിലെ ഇന്നത്തെ കണ്ടൈൻമെൻറ് സോൺ വിവരങ്ങൾ..
കോ വിഡ് രോഗ വ്യാപനം തടയുന്നതിനായി കുന്നംകുളം നഗരസഭയുടെ 12, 19,20 ഡിവിഷനുകൾ, മുരിയാട് ഗ്രാമപഞ്ചായത്തിലെ 09, 13, 14 വാർഡുകൾ എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച കുന്നംകുളം നഗരസഭയിലെ...
മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി കുന്നംകുളം സ്വദേശി ഉൾപ്പടെ 3 പേർ അറസ്റ്റിൽ..
കുന്നംകുളം:5 ഗ്രാം എം.ഡി.എം.എ യുമായി 3 യുവാക്കളെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്ച്ചെ എരുമപ്പെട്ടി ഇന്സ്പെക്ടര് കെ.കെ ഭൂപേഷിന്റെ നേതൃത്വത്തില് നടത്തിയ വാഹന പരിശോധനക്കിടെ ബൈക്കില് വരുകയായിരുന്ന മൂന്ന് പേരെ...
തൃശ്ശൂര് ജില്ലയില് 3280 പേര്ക്ക് കൂടി കോവിഡ്, 2076 പേര് രോഗമുക്തരായി.
തൃശ്ശൂര് ജില്ലയില് തിങ്കളാഴ്ച്ച (10/05/2021) 3280 പേര്ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2076 പേര് രോഗമുക്തരായി. ജില്ലയില് രോഗബാധിതരായി ചികിത്സയില് കഴിയുന്നവരുടെ എണ്ണം 51,126 ആണ്. തൃശ്ശൂര് സ്വദേശികളായ 91 പേര് മറ്റു...
കൊവിഡ് പശ്ചാത്തലത്തില് തൃശൂര്, കാസര്ഗോഡ് സി.പി.ഐ.എം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി.
കൊവിഡ് പശ്ചാത്തലത്തില് തൃശൂര്, കാസര്ഗോഡ് സി.പി.ഐ.എം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി. നാളെയോടെ സമ്മേളനങ്ങള് അവസാനിക്കും. കൊവിഡ് നിയന്ത്രണങ്ങളുള്ള സാഹചര്യത്തിലാണ് സമ്മേളനം രണ്ട് ദിവസമായി ചുരുക്കിയത്.
ഞായറാഴ്ച്ചത്തെ ലോക്ക് ഡൗണ് പശ്ചാത്തലത്തിലാണ് തീരുമാനം. സി.പി.ഐ .എം...
കുപ്രസിദ്ധ കുറ്റവാളിയും കഞ്ചാവ് വിൽപ്പനക്കാരിയുമായ പേരാമംഗലം സ്വദേശി അറസ്റ്റിൽ…
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മദ്യം – മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിന് തൃശൂർ സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ കുപ്രസിദ്ധ കുറ്റവാളിയും കഞ്ചാവ് വിൽപ്പനക്കാരിയുമായ പേരാമംഗലം സ്വദേശി തടത്തില് പ്രസീതയെ (45)...
ന്യുമോണിയയെ ചെറുക്കൻ കുട്ടികൾക്ക് പുതിയ പ്രതിരോധ വാക്സിൻ…
ന്യുമോണിയയെ ചെറുക്കൻ കുട്ടികൾക്ക് പുതിയ പ്രതിരോധ വാക്സിൻ. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കാണ് ഈ പ്രതിരോധ വാക്സിൻ നൽകുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് പുറമെ കേരളത്തിലും (ന്യുമോകോക്കൽ കോൺജുഗേറ്റ് ) വാക്സിൻ ലഭ്യമാകും.