5 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഈ വര്‍ഷം മുതലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.

5 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഈ വര്‍ഷം മുതലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 5 ജി സ്പെക്ട്രം ലേലം ഈ വര്‍ഷമുണ്ടാകും. സ്വകാര്യ കമ്പനികള്‍ക്ക് 5 ജി ലൈസന്‍സ് നല്‍കും. ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍...

ഇന്ത്യയിൽ ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന കോവിഡ്‌ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി..

കോവാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരിൽ ഇൻട്രാനാസൽ ബൂസ്റ്റർ ഡോസിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താൻ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചു. ഇന്ത്യയിൽ ഒൻപത് സ്ഥലങ്ങളിലായി പരീക്ഷണം നടത്താനാണ് ഡ്രഗ്...

കൊവിഡ് പശ്ചാത്തലത്തില്‍ തൃശൂര്‍, കാസര്‍ഗോഡ് സി.പി.ഐ.എം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി.

കൊവിഡ് പശ്ചാത്തലത്തില്‍ തൃശൂര്‍, കാസര്‍ഗോഡ് സി.പി.ഐ.എം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി. നാളെയോടെ സമ്മേളനങ്ങള്‍ അവസാനിക്കും. കൊവിഡ് നിയന്ത്രണങ്ങളുള്ള സാഹചര്യത്തിലാണ് സമ്മേളനം രണ്ട് ദിവസമായി ചുരുക്കിയത്. ഞായറാഴ്ച്ചത്തെ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തിലാണ് തീരുമാനം. സി.പി.ഐ .എം...

ദേശീയ പാത കുതിരാനിൽ പാറപൊട്ടിക്കൽ : പരീക്ഷണ സ്‌ഫോടനം ഇന്ന് നടക്കും..ദേശീയപാത 544 കുതിരാൻ...

ദേശീയപാത വികസനത്തിന്റെ ഭാഗമായി കുതിരാൻ തുരങ്കത്തിനു സമീപം പാറപൊട്ടിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണ സ്‌ഫോടനം 2022 ജനുവരി 7 ന് ഉച്ചയ്ക്ക് 2 മണിക്ക് നടത്തും. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്‌ഫോടനം തീരുന്നതു വരെയുള്ള സമയത്ത്...

15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ 9 മണി മുതൽ…

15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷന് ഇന്ന് തുടക്കം. ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ 2ഡോസ് 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികൾക്ക് നൽകുക. ജില്ലാ - താലൂക്ക് ആശുപത്രികളിൽ ബുധനാഴ്ച ഒഴികെ എല്ലാ...

കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് അന്തരിച്ചു…

കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് അന്തരിച്ചു. ബെംഗളൂരുവിലെ വ്യോമസേനാ കമാൻഡ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. വരുൺ സിങ് അന്തരിച്ച വിവരം വ്യോമസേന സ്ഥിരീകരിച്ചു.

കുഞ്ഞുങ്ങളുമൊത്തുള്ള യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… 

1- നാലു വയസ്സിൽ താഴെയുള്ള കുട്ടികളെ സ്കൂട്ടറിന് മുൻപിലൊ Safety belt ഇല്ലാതെ പുറകിലോ തനിച്ചിരുത്തി യാത്ര പോകുന്നത് കഴിയുന്നതും ഒഴിവാക്കണം.2- 2019 -ൽ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോർ വാഹന നിയമപ്രകാരം...

കോളേജുകൾ നാളെ തുറക്കില്ല പരീക്ഷകൾ മാറ്റും..

സംസ്ഥാനത്തെ കോളേജുകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കില്ല. സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഒക്ടോബർ 20 ബുധനാഴ്ച ആയിരിക്കും കോളേജുകൾ തുറക്കുക എന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു....
Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര്‍...

സ്കൂളുകൾ സജ്ജമാകേണ്ടത് ഇങ്ങനെ.? എന്താണ് ബയോബബിള്‍.?സ്‌കൂളുകളില്‍ എങ്ങിനെയാണ് ബയോബബിള്‍ നടപ്പിലാക്കുക.?

കഴിഞ്ഞ ഒന്നര വർഷത്തിന് ശേഷമാണ് സ്കൂളുകൾ തുറക്കാനൊരുങ്ങുന്നത്. നവംബർ ഒന്നിന് തുറക്കുന്ന വിദ്യാലയങ്ങൾ പൂർണമായും സുരക്ഷാ ക്രമീകരണങ്ങൾ സജ്ജീകരിച്ചായിരിക്കും കുട്ടികളെ വരവേൽക്കുക. നവംബർ ഒന്ന് മുതൽ 1 മുതൽ 7 വരെ ക്ലാസ്സുകളും...

തിരികെ സ്കൂളിലേക്ക്.. സ്കൂൾ തുറക്കൽ മാർഗരേഖ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആരോഗ്യ മന്ത്രി...

‘തിരികെ സ്കൂളിലേക്ക്’ എന്നതാണ് മുദ്രാവാക്യം. സ്കൂൾ തുറക്കൽ മാർഗരേഖ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആരോഗ്യ മന്ത്രി വീണാ ജോർജിന് നൽകി പ്രകാശനം ചെയ്തു. ആറ് വകുപ്പുകൾ ആണ് സ്കൂൾ തുറക്കലിന് നേത്യത്വം...
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍...
error: Content is protected !!