എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനം ഇനി ഓൺലൈനിൽ ചെയ്യാം…
കോവിഡ് 19 രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉദ്യോഗാർത്ഥികളുടെ തിരക്ക് നിയന്ത്രിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും നൽകുന്ന രജിസ്ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ...
പുത്തൂർ സുവോളജിക്കൽ പാർക്ക് വനമഹോത്സവം സംസ്ഥാനതല ഉദ്ഘാടനവും…
പുത്തൂർ സുവോളജിക്കൽ പാർക്ക് വനമഹോത്സവം സംസ്ഥാനതല ഉദ്ഘാടനവും, അതിജീവന വനം ഉദ്ഘാടനവും ഇന്ന് (ജൂലൈ 2) രാവിലെ 10 മണിക്ക് വനംവകുപ്പ് മന്ത്രി അഡ്വ കെ രാജു നിർവഹിച്ചു . ഗവ. ചീഫ്...
സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷന്…. ഇനി ഒല്ലുരിന്…
കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂര്‍ സിറ്റി പോലീസ് ജില്ലയിലെ ഒല്ലൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു. മയക്കുമരുന്ന് ഉൽപ്പാദനം, ഉപയോഗം, വിപണനം എന്നിവക്കെതിരെ ശക്തമായ നിയമനടപടികൾ, വ്യാജവാറ്റ്,...
മദ്യവിൽപ്പനയില്ലാത്ത ലഹരിവിരുദ്ധദിനത്തിലും മദ്യം വാങ്ങാൻ ബിവറേജസ് കോർപ്പറേഷൻ ടോക്കൺ നൽകി…
മദ്യവിൽപ്പനയില്ലാത്ത ലഹരിവിരുദ്ധദിനത്തിലും മദ്യംവാങ്ങാൻ ബിവറേജസ് കോർപ്പറേഷൻ ടോക്കൺ നൽകി. ബീവറേജ് കോർപ്പറേഷന്റെ മൊബൈൽ ആപ്പ് ആയ ബേവ് ക്യൂ വെള്ളിയാഴ്ചത്തേക്ക് ബുക്കിംഗ് സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെ ബുക്ക് ചെയ്ത എല്ലാവർക്കും തന്നെ മദ്യം...
ഉറവിടം അറിയാതെ രോഗികൾ കൂടുന്നു. തൃശ്ശൂർ ഉൾപ്പെടെ ആറ് ജില്ലകളിൽ കർശന നിയന്ത്രണം..
ഇനി ബോധവൽക്കരണം ഉപദേശമൊന്നും തന്നെ ഉണ്ടാവില്ല. പകരം കടുത്ത പിഴയും നിയമ നടപടികളും മാത്രം. ഉറവിടം അറിയാതെ കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ കർശന നിയന്ത്രണം. തൃശ്ശൂർ, പാലക്കാട്, മലപ്പുറം,...
റാങ്കിംഗ് ഫ്രെയിംവർക്കിന്റെ റാങ്കിങ് പട്ടികയിൽ ഇടം നേടി തൃശൂർ ഗവ. എൻജിനീയറിങ് കോളേജ്.
ദേശീയതലത്തിൽ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിന്റെ റാങ്കിങ് പട്ടികയിൽ നൂറ്റി അറുപത്തി നാലാമത്തെ ഇടം നേടി തൃശൂർ ഗവ. എൻജിനീയറിങ് കോളേജ്. മത്സരിക്കുന്ന ഐ.ഐ.ടികൾ, എൻ.ഐ.ടികൾ...
സഹകരണ പരിശീലന കേന്ദ്രത്തിൽ പട്ടികജാതി പട്ടിക വർഗ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.
വയനാട് കരണിയിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിന്റെ പട്ടികജാതി പട്ടിക വർഗ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. വയനാട്, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം. പത്ത്...
ഇന്നത്തെ ശക്തമായ കാറ്റും മഴയും : തൃശൂർ ജില്ലയിലെ യെല്ലോ അലേർട്ട് മറക്കരുത്..
നമ്മുടെ തൃശ്ശൂർ ജില്ലയാകെ മഴയുടെ കാര്യത്തിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന കാര്യം മറന്നു പോകരുത് . രാത്രിയും ശക്തമായ മഴക്കുള്ള സാധ്യത നിലനിൽക്കുകയാണ് . മാത്രമല്ല സമീപ ജില്ലകളായ എറണാകുളം, മലപ്പുറം...
പെരുന്നാൾ പ്രമാണിച്ച് രാത്രി നിയന്ത്രണങ്ങളിൽ ഇളവ്..
സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ആഘോഷങ്ങൾ പ്രമാണിച്ച് രാത്രി നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ടശേഷം രാത്രി കടയിൽപ്പോയി സാധനങ്ങൾ വാങ്ങുന്ന...
ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനത്തിനായി ഇന്നുമുതൽ ഓൺലൈനിൽ അപേക്ഷിക്കാം..
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ 2020-21 വർഷത്തേക്കുള്ള പ്രവേശന നടപടി തുടങ്ങി. വിവിധ ജില്ലകളിലായി കേരളത്തിൽ 39 ഗവ. ടെക്നിക്കൽ ഹൈസ്‌കൂളുകളാണ് പ്രവർത്തിക്കുന്നത്. എട്ടാം...
പരിശോധന വേഗത്തിലാ ക്കാം: യന്ത്രമെത്തിയാൽ..
കോവിഡ് പരിശോധനാഫലം വേഗത്തിലാക്കാൻ ശാസ്ത്രം അനുവദിക്കുന്നുണ്ടെങ്കിലും സാഹചര്യം അനുവദിക്കാതെ ദുരിതത്തിലായി ഗവ. മെഡിക്കൽ കോളേജ് വൈറോളജി ലാബ്. കോവിഡ് പരിശോധനാഫലം വേഗത്തിലാക്കാനുള്ള ഓട്ടോമാറ്റിക് ന്യൂക്ളിക് ആസിഡ് എക്സ്ട്രക്ഷൻ സിസ്റ്റം ഒരുക്കുന്നതിനായി ഒന്നരമാസം മുൻപ്...
ദുരിതം തീർക്കാൻ ഗുരുവായൂർ ദേവസ്വത്തിന്റെ അഞ്ച് കോടിയും…
മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് 5 കോടി രൂപ സംഭാവന നൽകി. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലെത്തി ജില്ലാ കളക്ടർ...