ഗവ.മെഡിക്കൽ കോളേജ് നെഞ്ചുരോഗ ആശുപത്രിയിൽ ടെലി കൊബാൾട്ട് മെഷീൻ എത്തി…
റേഡിയേഷൻ ചികിത്സക്ക് സഹായകരമായി തൃശൂർ ഗവ.മെഡിക്കൽ കോളേജ് നെഞ്ചുരോഗ ആശുപത്രിയിൽ ടെലി കൊബാൾട്ട് മെഷീൻ എത്തി. നെഞ്ചുരോഗ ആശുപത്രി ഓങ്കോളജി ഡിപ്പാർട്ട് മെന്റിലേക്കാണ് ടെലി കൊബാൾട്ട് മെഷീൻ എത്തിയത്. അനിൽ അക്കരയുടെ എം...
കുന്നംകുളം നിയോജക മണ്ഡലത്തിലെ 21 തദ്ദേശ റോഡുകൾക്ക് 3 കോടി 46 ലക്ഷം രൂപ...
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ തദ്ദേശ റോഡ് പുനർനിർമ്മാണ ഫണ്ടിൽ നിന്നും ഘട്ടമായി. ചൊവ്വന്നൂർ പഞ്ചായത്തിലെ കൊടുവായൂർ-പന്തല്ലൂർ പഴുന്നാന റോഡ് (30 ലക്ഷം), എരുമപ്പെട്ടി പഞ്ചായത്തിലെ കൊരട്ട്യാംകുന്ന് - തൃക്കണാപതിയാരം റോഡ് (50 ലക്ഷം),...
തൃശൂർ മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ പുതിയ കോവിഡ് ബ്ലോക്ക് ഇന്ന് (ജൂലായ് 30) തുറന്നു…
തൃശ്ശൂർ : ഗവ. മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ പുതിയ കോവിഡ് ബ്ലോക്ക് ഇന്ന് (ജൂലായ് 30) തുറന്നു. അനിൽ അക്കര എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം...
കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ഓണകിറ്റുകൾ റേഷൻ കടകൾ വഴി...
കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ഓണകിറ്റുകൾ ഓഗസ്റ്റ് 5 മുതൽ റേഷൻ കൈകൾ വഴി വിതരണം ചെയ്യും. മൂന്ന് ഘട്ടങ്ങളായി 88 ലക്ഷം കാർഡ് ഉടമകൾക്ക് സൗജന്യ പലവഞ്ചന കിറ്റ്...
ഇനി വീട്ടിലിരുന്ന് അപേക്ഷിക്കാം!!! പ്ലസ് വൺ പ്രവേശനത്തിന് സ്വന്തം ആപ്പുമായി തൃശൂർ ജില്ല…
പ്ലസ് വൺ പ്രവേശനം ലളിതമാക്കാൻ സ്വന്തം മൊബൈൽ ആപ്ലിക്കേഷനുമായി തൃശൂർ ജില്ല. വിദ്യാർത്ഥികൾക്ക് ഓൺലൈനായി വീടുകളിൽ ഇരുന്ന് പ്രവേശന നടപടികൾ പൂർത്തീകരിക്കാൻ സഹായകമാകുന്ന വിധത്തിലാണ് ഇതിന്റെ പ്രവർത്തനം. പ്രവേശന നടപടികൾ ആരംഭിക്കുന്ന ദിവസം...
ജൂലൈ (24) ജില്ലയിൽ പുതുതായി 30 വാർഡ്/ഡിവിഷനുകളിൽ കൂടി കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
ജില്ലയിൽ പുതുതായി റിപ്പോർട്ട് ചെയ്ത കോവിഡ്-19 രോഗികളുടെ സമ്പർക്കപ്പട്ടിക പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ 30 വാർഡ്/ഡിവിഷനുകളിൽ കൂടി കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്,ആളൂർ ഗ്രാമപഞ്ചായത്തിലെ...
ജൂലൈ 22 ന് കടപ്പുറം പഞ്ചായത്തിലെ സാമൂഹികാരോഗ്ര കേന്ദ്രം സന്ദർശിച്ചവർ ഉടൻ ബന്ധപ്പെടണമെന്ന് സൂപ്രണ്ട്...
ജൂലൈ 22 ന് കടപ്പുറം പഞ്ചായത്തിലെ സാമൂഹികാരോഗ്ര കേന്ദ്രം സന്ദർശിച്ചവർ ഉടൻ ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു. കേന്ദ്രത്തിൽ നടത്തിയ കോവിഡ് പരിശോധനയിൽ രണ്ട് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്.
അന്നേദിവസം രാവിലെ 11...
സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോ വിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 274 പേർ രോഗമുക്തി നേടി. സമ്പർക്കം മൂലം 528 പേർക്ക് രോഗം. 34...
കോ വിഡ് വ്യാപനമുണ്ടായാൽ ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ 19 കെട്ടിടങ്ങൾ...
കോവിഡ് വ്യാപനമുണ്ടായാൽ മതിയായ ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി സ്ഥാപിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ സ്ഥാപിക്കുന്നതിന് വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ 19 കെട്ടിടങ്ങൾ ഏറ്റെടുത്തു. ഒട്ടാകെ അയ്യായിരത്തിലധികം ബെഡ്ഡുകൾ സജ്ജീകരിക്കാനുള്ള സൗകര്യം...
മുളങ്കുന്നത്തുകാവ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നു വച്ചു.
തൃശൂർ.. മുളങ്കുന്നത്തുകാവ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നു വച്ചു. കത്രികയുമായി 25 ദിവസം ജീവിച്ച രോഗി ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി. തൃശൂർ മെഡിക്കൽ കോളജ് ആശുപ്രതിയിൽ മേയ് മാസം...
തൃശ്ശൂർ ജില്ലയിലെ ഇന്നത്തെ കണ്ടൈൻമെൻറ് സോൺ വിവരങ്ങൾ..
കോ വിഡ് രോഗ വ്യാപനം തടയുന്നതിനായി കുന്നംകുളം നഗരസഭയുടെ 12, 19,20 ഡിവിഷനുകൾ, മുരിയാട് ഗ്രാമപഞ്ചായത്തിലെ 09, 13, 14 വാർഡുകൾ എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച കുന്നംകുളം നഗരസഭയിലെ...
പെരിങ്ങൽകുത്ത് ഡാം: റെഡ് അലർട്ട് പുറപ്പെടുവിച്ചു…
ഡാമിലെ ഷട്ടറുകൾ തുറന്നുവെച്ചിരിക്കുന്നതിനാൽ വൃഷ്ടി പ്രദേശത്തിലെ മഴയ്ക്കനുസരിച്ച് ജലനിരപ്പ് 419.41 മീറ്ററിൽ എത്തുമ്പോൾ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകും. പുഴയിലെ ജലനിരപ്പ് 418 മീറ്റർ ആയതിനെ തുടർന്ന് നേരത്തെ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിരുന്നു.
ചാലക്കുടി...