വടക്കാഞ്ചേരി നഗരസഭയിലെ 9ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോൺ..

കോവിഡ് സമൂഹവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിരുന്ന വടക്കാഞ്ചേരി നഗരസഭയിലെ 9 ഡിവിഷനുകൾ ആഗസ്റ്റ് 11 അർധരാത്രി മുതൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണാക്കി ഉത്തരവിട്ടു. പട്ടാമ്പി, മങ്കര, മിണാലൂർ എന്നീ ക്ലസ്റ്ററുകളിൽനിന്ന് സമ്പർക്ക കേസുകൾ...

അബ്കാരി കുറ്റകൃത്യങ്ങൾ തടയാൻ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൺട്രോൾ റൂം..

അബ്കാരി കുറ്റകൃത്യങ്ങൾ തടയാൻ ജില്ലയിൽ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൺട്രോൾ റൂം ആരംഭിച്ചു. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കളളക്കടത്ത് തടയുക വ്യാജമദ്യത്തിന്റെ നിർമ്മാണവും, വിതരണവും തടയൽ എന്നിവയാണ് ലക്ഷ്യം. ഓണക്കാലം കണക്കിലെടുത്ത്...

പുത്തൂർ വില്ലേജ് ഓഫിസര്‍ ഡ്യൂട്ടിയിലിരിക്കെ കൈഞരമ്പ്മുറിച്ചു.

പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ഘരാവോ ചെയ്യുന്നതിനിടെ കൈഞരമ്പ് മുറിച്ച് വനിതാ വില്ലേജ് ഓഫിസര്‍ സി.എന്‍.സിമി. തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫിസില്‍ ഉച്ചക്കഴിഞ്ഞായിരുന്നു നാടകീയ സംഭവം. വില്ലേജ് ഓഫിസര്‍ സി.എന്‍.സിമിയെ പരുക്കുകളോടെ ജൂബിലി മിഷന്‍...

എടവിലങ്ങിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു..

തീരദേശ റോഡ് തകർത്ത് കടൽ ജലം അര കിലോമീറ്റർ കിഴക്കോട്ടൊഴുകി അറപ്പ തോടും ഇടതോടുകളും നിറഞ് വെള്ളം ഉയർന്നതോടെ അഞ്ഞൂറിലേറെ വീടുകളിൽ വെള്ളം കയറി. എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിൽ കടലേറ്റം അതിശക്തിയായി തുടരുന്നതിനാൽ...

മഴക്കെടുതി: ജാഗ്രത പുലർത്തേണ്ട പ്രദേശങ്ങൾ.

മഴക്കെടുതി: ജാഗ്രത പുലർത്തേണ്ട പ്രദേശങ്ങൾഇ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം. മൂലമുളള വെളളപ്പൊക്കവും മണ്ണിടിച്ചലും സാരമായി ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഇവയാണ്. തലപ്പിളളി താലൂക്ക്-കുംഭാര കോളനി, ചിറകോളനി, സാംബവ കോളനി, മേലെതലശ്ശേരി പളളിപരിസരം, ദേശമംഗലം...
thrissur-containment-covid-zone

തൃശ്ശൂർ ജില്ലയിലെ (ആഗസ്റ്റ് 6 ) പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ…

തൃശ്ശൂർ ജില്ലയിലെ (ആഗസ്റ്റ് 6 ) പുതിയ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുന്ന വാർഡുകളിൽ ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളായിരിക്കും ബാധകം. ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ 23...

ഈ തിയത്തിൽ വടക്കാഞ്ചേരി ജില്ല ആശുപത്രി സന്ദർശിച്ചവർ ഉടൻ ഈ നമ്പറിൽ ...

വടക്കാഞ്ചേരി ജില്ലാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജൂലൈ 24, 27, 28, 29 ആഗസ്റ്റ് 2, 4  എന്നീ തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 8 മണി വരെ ചികിത്സക്കായി ഡോക്ടറെ...

സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി...

സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്‌ക്കേണ്ടതാണ്. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ...

ഇ-പരാതി പരിഹാര അദാലത്ത്

പൊതു ജനങ്ങളുടെ പരാതികൾ തീർപ്പാകുന്നതിന് ആഗസ്റ്റ് 17ന് കുന്നംകുളത്ത് ഇ-പരാതി പരിഹാര അദാലത്ത് നടത്തും. ഓഗസ്സ് അഞ്ച് മുതൽ 10 വരെ പൊതുജനങ്ങൾക്ക് അപേക്ഷകൾ അക്ഷയ കേന്ദ്രം വഴി സമർപ്പിക്കാം. ഉച്ചയ്ക്ക് രണ്ട് മണിക്ക്...

കർശന നിയന്ത്രണങ്ങളോടെ ജിമ്മുകളും യോഗാ കേന്ദ്രങ്ങളും ബുധനാഴ്ച മുതൽ പ്രവർത്തിക്കും..

കർശന നിയന്ത്രണങ്ങളോടെ ജിമ്മുകളും യോഗാ കേന്ദ്രങ്ങളും ബുധനാഴ്ച മുതൽ പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ആളുകൾ തമ്മിൽ ആറടി ശാരീരികാകലം ഉറപ്പാക്കുന്ന തടക്കമുള്ള മാർഗരേഖയും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട് കൺടെയ്ൻമെന്റ് സോണുകളിലുള്ളവ തുറക്കാൻ...

അതീവ ജാഗ്രത… പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്ലൂയിസ്‌ ഗേറ്റ് കൂടി തുറന്നു..

പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്ലൂയിസ്‌ ഗേറ്റ് കൂടി ചൊവ്വാഴ്ച ( 4/8)രാവിലെ 7.20ന് തുറന്നു. രണ്ട് സ്ലൂയിസ്‌ ഗേറ്റ് വഴി ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. പുഴയോര വാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന്...

തൃശൂർകാരൻ ഇടപെട്ടു. പ്രധാനമന്ത്രി വിമാനത്താവളത്തിലെ ചായക്കൊള്ള അവസാനിപ്പിച്ചു.

വിമാനത്താവളത്തിലെ ചായക്കൊള്ള അവസാനിച്ചു. ഒരു ചായ കുടിക്കാന്‍ 100 രൂപ നല്‍കേണ്ടി വന്ന തൃശ്ശൂര്‍ സ്വദേശിയായ അഡ്വ. ഷാജി കോടന്‍കണ്ടത്തിലിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ച് ഈ കൊള്ള അറിയിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രി...
error: Content is protected !!