പ്ലസ് വൺ ഏകജാലക ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന്….
പ്ലസ് വൺ ഏകജാലക ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് പുറത്തുവിടും. www.hscap.kerala.gov.in എന്ന വെബ്‌സെറ്റിലാണ് ഫലം പുറത്തുവരിക. എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ Edit Application ലിങ്കിലൂടെ മാറ്റി എട്ടിന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ...
ചാവക്കാട് താലൂക്ക് ഇ-പരാതി പരിഹാര അദാലത്ത് സെപ്റ്റംബർ 22 ന്..
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22ന് പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നതിന് ചാവക്കാട് താലൂക്കിൽ ഇ-പരാതി പരിഹാര അദാലത്ത് നടത്തുന്നു. സെപ്റ്റംബർ 7 മുതൽ 12 വരെ അക്ഷയ കേന്ദ്രം വഴി അപേക്ഷകൾ സമർപ്പിക്കാം....
2020സെപ്റ്റംബർ 3മുതൽ 5 വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..
സെപ്റ്റംബർ 3 മുതൽ 5 വരെ കേരളത്തിൽ ഒറ്റപ്പെട്ട യിടങ്ങളിൽ ഇടി മിന്നലോട് കൂടിയമഴക്ക് സാധ്യത യുണ്ടെന്ന് കേന്ദ്ര കാലാ വസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ:
ഉച്ചക്ക് 2 മണി മുതൽ...
അമല മെഡിക്കൽ കോളേജിൽ എല്ലാ വിഭാഗം ഒ.പി.കളിലും പ്രവേശനം പുനരാരംഭിച്ചു.
അമല മെഡിക്കൽ കോളേജിൽ എല്ലാ വിഭാഗം ഒ.പി.കളിലും പ്രവേശനം പുനരാരംഭിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട് നൽകിയ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ആരോഗ്യ വകുപ്പ് സംഘം കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിച്ച് ഉറപ്പുവരുത്തിയിരുന്നു. തുടർന്ന് ജില്ലാ കളക്ടർക്ക്...
മൊറട്ടോറിയം കാലാവധി രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടാൻ റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ പ്രകാരം കഴിയും...
റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ പ്രകാരം, മൊറട്ടോറിയം കാലാവധി രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. കോ വിഡ് ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ആറ് മാസത്തേക്ക് അനുവദിച്ച...
അഴീക്കോട് കോ വിഡ് വ്യാപനം ഫിഷ് ലാന്റിംഗ് സെന്റർ അടച്ചു..
അഴീക്കോട് ഫിഷ് ലാന്റിംഗ് സെന്റർ കോ വിഡ് വ്യാപനത്തെ തുടർന്ന് അടച്ചു. അഴീക്കോട് ഫിഷ് ലാൻഡിങ് സെൻറർ കേന്ദ്രീകരിച്ച് കോ വിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ലാൻഡിങ് സെന്ററിൽ മത്സ്യബന്ധനവും മാർക്കറ്റും...
ഇനി പാമ്പല്ല! പാമ്പിനെ പിടിക്കുന്നവരാണ് പേടിക്കേണ്ടത്?
ഇനി പാബിനെ കണ്ടാല്‍ പാബ് പിടുത്തക്കാരനെ അന്വേഷിച്ച് നടക്കേണ്ട. പുതിയ സംവിധാനവുമായി വനംവകുപ്പ് എത്തിയിരിക്കുകയാണ്. ഇതിനായി 'സര്‍പ്പ' എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്പ് ഒരുക്കിയിരിക്കുക യാണ് വനംവകുപ്പ്. മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍...
കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിക്കുമ്പോൾ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൂടി പരിഹരിക്കാൻ നടപടിയുണ്ടാകണം… പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ.
തൃശൂർ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിക്കുമ്പോൾ ജില്ലാ ഭരണകൂടവും, പൊതുജനങ്ങൾക്ക്, പോലീസും, ആരോഗ്യ വിഭാഗവും, കോർപ്പറേഷനും, കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത രീതിയിൽ നടപടി സ്വീകരിക്കണമെന്ന് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷനേതാവ് രാജൻ.ജെ.പല്ലൻ ആവശ്യപ്പെട്ടു.
രാത്രി വളരെ വൈകി...
അടിമുടി മാറ്റവുമായി പിഎസ്‍സി ; പി.എസ്.സി പരീക്ഷകൾക്ക് ഇനിമുതല്‍ രണ്ടുഘട്ടം
പുതിയ പരീക്ഷാ പരിഷ്കാര നടപടികളുമായി പിഎസ്‍സി. ഈ വർഷം തന്നെ മാറ്റം ആരംഭിക്കാനാണ് പിഎസ്‍സിയുടെ തീരുമാനം.കൂടുതൽ പേർ അപേക്ഷിക്കുന്ന പരീക്ഷകൾ രണ്ട് ഘട്ടമായി നടത്തും. എലിമിനേഷന്‍ മാതൃകയിലായിരിക്കും പ്രാഥമികപരീക്ഷ. ഒ.എം.ആര്‍. രീതിയിലായിരിക്കും ആ...
ജൂലായ് 22, 23 തീയതികൾ മുതൽ അമല ആശുപത്രി സന്ദർശിച്ചവർ ഏറ് കൺട്രോൾ റൂമിൽ...
അമല ആശുപത്രിയിൽ കൂടുതൽ കോ വിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിൽ അവിടെ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ള ആളുകളെ കണ്ടെത്തുന്നതിനായി ജൂലായ് 22, 23 തീയതികൾ മുതൽ...
പെരുംപുഴ വലിയ പാലം (കഞ്ഞാണി വലിയ പാലം) വഴിയുള്ള ബസ് ഗതാഗതം നിരോധിച്ചു..
കാഞ്ഞാണി: അപകടസ്ഥിതിയിലായതോടെ പെരുംപുഴ വലിയ പാലം (കഞ്ഞാണി വലിയ പാലം) വഴിയുള്ള ബസ് ഗതാഗതം ഇന്നു മുതൽ പൂർണമായും നിരോധിച്ചു. മുരളി പെരുനെല്ലി എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നടന്ന ചർച്ചയിലാണു തീരുമാനം....
കരിപ്പൂര്‍ എയർപോർട്ടിൽ മഴക്കാലത്ത് വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡി.ജി.സി.എ.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി. മണ്‍സൂണ്‍ കാലയളവിലാണ് വിലക്കുള്ളത്. വെള്ളിയാഴ്ച എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങിനിടെ തകര്‍ന്ന് വീണതിനിടെ തുടര്‍ന്നാണ് തീരുമാനം. അപകടത്തില്‍ 18...