പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ (ഒക്‌ടോബർ 9 വെള്ളിയാഴ്ച).

കോ വിഡ്-19 രോഗവ്യാപനം തടയുന്നതിനായി ഒക്‌ടോബർ 9 വെള്ളിയാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച കണ്ടെയ്ൻമെന്റ് സോണുകൾ: അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകളും, കയ്പമംഗലം ഗ്രാമപഞ്ചായത്ത് 9ാം വാർഡ്, എളവള്ളി ഗ്രാമപഞ്ചായത്ത് 7ാം വാർഡ്,...
Covid-Update-thrissur-district-collector

തൃശൂർ ജില്ലയിലെ 812 പേർക്ക് കൂടി വെള്ളിയാഴ്ച (ഒക്ടോബർ 2) കോ വിഡ്-19 സ്ഥിരീകരിച്ചു....

തൃശൂർ ജില്ലയിലെ 812 പേർക്ക് കൂടി വെള്ളിയാഴ്ച (ഒക്ടോബർ 2) കോ വിഡ്-19 സ്ഥിരീകരിച്ചു. 270 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6389 ആണ്. തൃശൂർ സ്വദേശികളായ 144...

കോ വിഡ് വ്യാപന തോത് വർധിപ്പിക്കുന്ന സാഹചര്യത്തിൽ മീൻ കച്ചവടത്തിനെ തിരെ കർശന നടപടി...

ജില്ലയിലെ അനധികൃതമായി ജംഗ്ഷനുകളിലും മറ്റും മീൻകച്ചവടം നടത്തുന്ന് കോ വിഡ് വ്യാപന തോത് വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ ജില്ലാ കളക്ടർ കർശന നടപടിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. * വഴിയോരക്കചവടത്തിന് മീൻ...
Covid-Update-Snow-View

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (ഒക്‌ടോബർ 1) 613 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു....

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (ഒക്‌ടോബർ 1) 613 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 290 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5857 ആണ്. തൃശൂർ സ്വദേശികളായ 137...
Covid-Update-Snow-View

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (24/09/2020) 474 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു.

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (24/09/2020) 474 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു.ppp ഇതോടെ ജില്ലയിൽ ഇതു വരെയുള്ള കോ വിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. വ്യാഴാഴ്ച 327 പേർ രോഗമുക്തരായി....

തൃശ്ശൂരിൽ കെ എസ് യു മാർച്ചിൽ സംഘർഷം..

മന്ത്രി കെ ടി ജലീൽ രാജിവെക്കണ മെന്നാവശ്യപ്പെട്ട് തൃശ്ശൂരിൽ കെ എസ് യു പ്രവർത്തകർ ഡി.ഐ. ജി ഓഫിസിലെക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഡി.സി.സി പ്രസിഡണ്ട് എം.പി. വിൻസെൻറ് പ്രതിഷേധം ഉദ്ഘാടനം ചെയ്ത്...

തൃ​ശൂ​രി​ലെ ആ​ദ്യ ഇലക്‌ട്രിക് വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ വി​യ്യൂ​രി​ൽ..

തൃ​ശൂ​രി​ലെ ആ​ദ്യ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നു മു​ന്നി​ലെ കെ​.എസ്.ഇബി ക്വാ​ർ​ട്ടേ​ഴ്സി​നു മു​ന്നി​ൽ കേ​ര​ള സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ സ​ജ്ജ​മാ​ക്കി​യ​ത്. വി​യ്യൂ​രി​ലെ ചാ​ർ​ജിം​ഗ്...
t-n-prathapan-mp

ദേശീയ പാത 66 സ്ഥലമെടുപ്പ് പുനരധിവാസവും നീതിയും ഉറപ്പാക്കാതെ നടത്തരുതെന്ന് ടി.എൻ പ്രതാപൻ..

ദേശീയപാത 66ൽ രാമനാട്ടുകര മുതൽ ഇടപ്പിള്ളി വരെ ആറുവരിപ്പാത നിർമ്മിക്കുന്നതിനുള്ള സ്ഥലമെടുപ്പു മായി ബന്ധപ്പെട്ട് ആശങ്കകൾ നില നിൽക്കുനുണ്ട്. 2013ലെ ഭൂമിയേറ്റെടുപ്പ് നിയമമനുസരിച്ച് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താതെ സ്ഥലമേറ്റെടുക്കാൻ അനുവദിക്കില്ല. സ്ഥലമേറ്റെടുക്കുമ്പോൾ...

സ്വർണ്ണക്കടത്ത് അനേഷണവുമയി ബന്ധപ്പെട്ട് മന്ത്രി ജലീലിന്റെ രാജി ആവിഷ്യപെട്ട്‌ കൊണ്ട് ബി.ജെ.പി യുവമോർച്ച വനിതാ...

സ്വർണ്ണക്കടത്ത് അനേഷണവുമയി ബന്ധപ്പെട്ട് മന്ത്രി ജലീലിന്റെ രാജി ആവിഷ്യപെട്ട്‌ കൊണ്ട് ബി.ജെ.പി യുവമോർച്ച വനിതാ മാർച്ച് മരിയമൻ കോവലിന്റെ എടുത്ത് ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ച്. ഏകദേശം നൂറോളം പേര് വേരുന്ന വനിതാ മാർച്ച്...

ലുലു സി.എഫ്.എല്‍.ടി.സിയില്‍ കോ വിഡ് രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി..

കേരളത്തിലെ ഏറ്റവും വലിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ നാട്ടിക ലുലു സി.എഫ്.എല്‍.ടി.സിയില്‍ കോ വിഡ് രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി. കോ വിഡ് രോഗികളായ പ്രായമായവര്‍, മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവരാണ് ബി കാറ്റഗറിയില്‍...

ശക്തൻ മാർക്കറ്റിലെ വഴിയോര കച്ചവടങ്ങൾക്ക് പ്രവർത്തനാനുമതി നൽകി ജില്ലാ കളക്ടർ..

തൃശ്ശൂർ : കോ വിഡ്-19 നടപടികളുടെ ഭാഗമായി നിർത്തിവെച്ച, തൃശൂർ ശക്തൻ മാർക്കറ്റിനോടനുബന്ധിച്ച് നിലവിൽ ഉണ്ടായിരുന്ന വഴിയോരക്കച്ചവട കേന്ദ്രങ്ങൾ എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ആറ് മണി വരെ...

കാട്ടാനകളേ ഇനി നിങ്ങൾ ഭക്ഷണം തേടി കാടിറങ്ങേണ്ട! ഇനി കാട്ടിൽ തന്നെ ഇഷ്ട വിഭവങ്ങൾ...

തൃശ്ശൂർ.. നാട്ടിലെ എത്രയോ കൃഷിയിടങ്ങളാണ് ആന നശിപ്പിക്കുന്നത്. എത്രയോ കർഷകരുടെ കണ്ണീരാണ് വീഴുന്നത്.. ആനകൾ ആഹാരം തേടിയിറങ്ങു ന്നതാണെന്ന് എല്ലാർക്കും അറിയാം. എന്നാലും എത്രയോ രൂപയുടെ നഷ്ടമുണ്ടായി ഇനി ഉണ്ടാകുന്നത്. ഇനി കാട്ടിൽ...
error: Content is protected !!