containment-covid-zone

16-11-2020 ഇന്നത്തെ കണ്ടെയിൻമെൻറ് സോണുകൾ…

പുതിയതായി കണ്ടെയിൻമെൻറ് സോണാക്കി ഉത്തരവായ വാർഡുകൾ...                         പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 19-ാം വാർഡ്. കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ...
Covid-updates-thumbnail-thrissur-places

നിരോധനാജ്ഞ അവസാനിച്ചു…

കോ വിഡ് പ്രതിരോധ മുൻകരുതലിൻറെ ഭാഗമായി ക്രിമിനൽ നടപടി നിയമം 144 പ്രകാരം തൃശൂർ ജില്ലയിൽ പ്രഖ്യാപിച്ച നിരോധാജ്ഞയുടെ കാലാവധി ഇന്നലെ നവംബർ 15ന് അവസാനിച്ചു. രോഗ പ്രതിരോധത്തിനായുള്ള മറ്റു നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന്...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 5804 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5804 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം...
containment-covid-zone

തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | നവംബർ-12 | Thrissur Containment...

പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍.. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 02-ാം വാര്‍ഡ്, കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്. കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍...     ...
Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 5537 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5537 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം...

പാലിയേക്കര ടോൾ വീണ്ടും പുനരാരംഭിക്കാൻ ശ്രമം..

പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാർക്കിടയിൽ കോ വിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയിൽ പുതിയ ജീവനക്കാരെ വെച്ച് ടോൾ തുടരാൻ ശ്രമം. അടിയന്തരമായി രോഗ ബാധ ഭീഷണിയിലുള്ള ജീവനക്കാരെ മാറ്റണമെന്ന കളക്ടറുടെ നിർദേശത്തെ തുടന്ന്...
containment-covid-zone

തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | നവംബർ-11 | Thrissur Containment...

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: വേളൂക്കര ഗ്രാമപഞ്ചായത്ത് 01-ാം വാര്‍ഡ്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയവ.. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 06-ാം വാര്‍ഡ്, കയ്പമംഗലം ഗ്രാമപഞ്ചായത്ത് 2, 3, 14, 17, 19 മുഴുവനായും 06,07 വാര്‍ഡുകളിലെ ഹെെവേ...

സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി…

തൃശ്ശൂർ : കോർപ്പറേഷനിലേക്കുള്ള തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി നേതൃത്വം. ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസിൽ വച്ചു നടന്ന യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ അനീഷ്...

പാലിയേക്കര ടോള്‍ പ്ലാസ തല്‍ക്കാലം അടച്ചിടണമെന്ന് ഡി .എം.ഒ ഡോ. കെ.ജെ. റീന…

തൃശ്ശൂര്‍ : പാലിയേക്കര ടോള്‍പ്ലാസയില്‍ 20 ജീവനക്കാര്‍ക്ക് കോ വിഡ് സ്ഥിരീകരിച്ചതോടെ ടോള്‍പ്ലാസ തല്‍ക്കാലം അടച്ചിടണമെന്ന് ഡി .എം.ഒ ഡോ. കെ.ജെ. റീന ടോള്‍പ്ലാസ അധികൃതരോട് നിര്‍ദേശിച്ചു. കോ വിഡ് പോസിറ്റീവായവരില്‍ അഞ്ച്...
election-news_kerala

തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു പ്ലാസ്റ്റിക് സമ്പൂർണമായി ഒഴിവാക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ..

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി ലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു പ്ലാസ്റ്റിക് സമ്പൂർണമായി ഒഴിവാക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കളക്ടർ ഡോ നവ്ജ്യോത് ഖോസ. 1--- തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും പരിസ്ഥിതി...

തൃശൂർ ജില്ലയിൽ തെരഞ്ഞെടുപ്പിനുള്ള ആകെ പോളിംഗ് ബൂത്തുകൾ..

തൃശൂർ ജില്ലയിൽ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനുള്ള ആകെ പോളിംഗ് ബൂത്തുകൾ 3,331. ആകെ വാർഡുകൾ 1798. വോട്ടർമാർ കൂടിയതിനാൽ ജില്ലയിൽ പുതുതായി 26 പുതിയ പോളിംഗ് ബൂത്തുകൾ രൂപീകരിച്ചിട്ടുണ്ട്. 86 ഗ്രാമപഞ്ചായത്തുകളിലായി...

അനധികൃത കെട്ടിടങ്ങൾക്ക് ലൈസൻസ് കൊടുക്കരുത്…

അനധികൃത കെട്ടിടങ്ങൾക്ക് (ചാവക്കാട്- വടക്കാഞ്ചേരി സംസ്ഥാന പാതയോരത്) കുന്നംകുളം റോഡ് സെക്ഷൻ, ലൈസൻസ് നൽകരുതെന്ന് ആവശ്യപ്പെട്ട് കടങ്ങോട് പഞ്ചായത്ത് സെക്രട്ടറിക്ക് ഇക്കാര്യം കാണിച്ച് പൊതുമരാമത്ത് വകുപ്പ് കത്ത് നൽകി. പാതയോരത്ത് കടകളുടെ ബോർഡുകളും പരസ്യങ്ങളും...
error: Content is protected !!