Thrissur_vartha_election_news_2021_kerala_thrissur_malayalam_dates_details

അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും..

പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ അരി വിതരണത്തിന് ഉത്തരവ് ഇറക്കിയെന്ന് ചൂണ്ടിക്കാണിച് അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഇതിന് മുമ്പും ഇത്തരത്തില്‍ അരി വിതരണം...
Thrissur_vartha_district_news_malayalam_pooram

തൃശൂർ പൂരത്തിന് ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല…

.കളക്ടർ എസ്. ഷാനവാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തൃശൂർ പൂരം നടത്താൻ തീരുമാനമായത്. പൂരത്തിന് ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല. സന്ദർശകർക്ക് എക്‌സിബിഷനിലും പങ്കെടുക്കാം. എക്‌സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന നിലപാടിലായിരുന്നു സംഘാടക...
kanjavu arrest thrissur kerala

വിയ്യൂർ ജയിലിൽ കഴിയുന്ന തടവുകാരനെ കാണാൻ എത്തിയവരിൽ നിന്ന്‌ കഞ്ചാവ് പിടിച്ചു….

വിയ്യൂർ: കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന തടവുകാരനെ കാണാനെത്തിയവരിൽ നിന്ന്‌ കഞ്ചാവ് പിടികൂടി. പ്രതികളിൽ നിന്ന്‌ 255 ഗ്രാം കഞ്ചാവാണ് പിടിച്ചത്. പ്രതികൾ കഞ്ചാവ് പൊതി ജയിൽ വളപ്പിലേക്ക് വലിച്ചെറിയാനുള്ള ശ്രമമാണെന്നാണ്...

കേരളത്തിന് ഇടതുപക്ഷം അഞ്ച് വർഷം നഷ്ടപെടുത്തി എന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി….

കുന്നംകുളം നിയോജകമണ്ധലം യു ഡി.എഫ് സ്ഥാനാർത്ഥി കെ ജയശങ്കറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്ത് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി. തൊഴിലുറപ്പെന്ന പോലെ കേരളത്തിന് യു.ഡി.എഫ് നൽകുന്ന സമ്മാനമാണ് ന്യായ്...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട...

കേരളത്തിൽ കോവിഡ് വന്നുപോയത് അറിയാത്തവര്‍ 10.76 ശതമാനം പേരെന്ന് ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ട്.

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വന്നുപോയത് അറിയാത്തവര്‍ 10.76 ശതമാനമെന്ന് റിപ്പോർട്ട്. ആരോഗ്യവകുപ്പ് കഴിഞ്ഞമാസം നടത്തിയ സീറോ സര്‍വയലന്‍സ് പഠനത്തിലാണ് കണ്ടെത്തല്‍. പൊതുജനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ ഉൾപ്പെടുന്ന 20,939 പേരിലായിരുന്നു...

ഇന്ത്യയിൽ കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നു; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം..

ഇന്ത്യയിൽ കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ആളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. രാജ്യത്തിന്റെ പല...
Thrissur_vartha_election_news_2021_kerala_thrissur_malayalam_dates_details

നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പത്രികാ സമർപ്പണം ഇന്ന് അവസാന ദിവസം..

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്നുകൂടി നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ... പിൻവലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ച. 140 നിയമസഭാ മണ്ഡലങ്ങളിലായി 750 ലധികം പത്രികകൾ ഇതുവരെ സമർപ്പിക്കപ്പെട്ടു.
kanjavu arrest thrissur kerala

കുപ്രസിദ്ധ കുറ്റവാളിയും കഞ്ചാവ് വിൽപ്പനക്കാരിയുമായ പേരാമംഗലം സ്വദേശി അറസ്റ്റിൽ…

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മദ്യം – മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിന് തൃശൂർ സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ കുപ്രസിദ്ധ കുറ്റവാളിയും കഞ്ചാവ് വിൽപ്പനക്കാരിയുമായ പേരാമംഗലം സ്വദേശി തടത്തില്‍ പ്രസീതയെ (45)...

എസ്‌.എസ്‌.എല്‍.സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി ഇന്ന് വൈകിട്ട് അഞ്ചു മണി വരെ...

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്വന്തം കേന്ദ്രത്തില്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാന്‍ അവസരം. നേരത്തെ മാര്‍ച്ച്‌ 12 വരെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. പൊതുപരീക്ഷകള്‍ ഏപ്രില്‍ മാസത്തിലേക്ക്...
Thrissur_vartha_district_news_malayalam_pooram

തൃശ്ശൂർ പൂരം പൊലിമയോടെ തന്നെ.. ആനയെഴുന്നെള്ളിപ്പും എല്ലാ ചടങ്ങുകളും നടക്കും…

തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ പൊലിമയോടെ തന്നെ നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. പൂരത്തിൽ എല്ലാ ചടങ്ങുകളും നടത്തുമെന്നും എന്നാൽ ജനപങ്കാളിത്തത്തിൽ നിയന്ത്രണം...
Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 1792 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1792 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 288, കൊല്ലം 188, കോട്ടയം 161, തിരുവനന്തപുരം 161, കണ്ണൂര്‍ 151, മലപ്പുറം 151, പത്തനംതിട്ട 137, എറണാകുളം 132,...
error: Content is protected !!