തൃശൂരില്‍ ഇത്തവണയും ഓണത്തിന് ഓണ്‍ലൈന്‍ പുലിക്കളി നടത്താന്‍ തീരുമാനമായി..

തൃശൂര്‍: തൃശൂരില്‍ ഇത്തവണയും ഓണത്തിന് ഓണ്‍ലൈന്‍ പുലിക്കളി നടത്താന്‍ തീരുമാനമായി. കഴിഞ്ഞ തവണയും ഓണ്‍ലൈന്‍ പുലിക്കളിയാണ് നടത്തിയത്. അയ്യന്തോള്‍ ദേശമാണ് വെര്‍ച്ച്വല്‍ പുലിക്കളി നടത്തുക. പൊതുജനത്തെ പൂര്‍ണമായി ഒഴിവാക്കും. പുലിക്കളിയില്‍ ആകെ 40...

സാമ്പിൾ വെടിക്കെട്ട്: സ്വരാജ് റൗണ്ടിലും, തേക്കിൻകാട് മൈതാനിയിലും നിയന്ത്രങ്ങൾ ഇങ്ങനെ.

വെള്ളിയാഴ്ച നടക്കുന്ന തൃശ്ശൂർ പൂരം സാമ്പിൾ വെടിക്കെട്ടിന്റെ സുഗമമായ നടത്തിപ്പിനായി  രാവിലെ മുതൽസ്വരാജ് റൌണ്ടിലും, തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പ്രദേശത്തും വാഹന പാർക്കിങ്ങ്നിരോധിച്ചിട്ടുണ്ട്. ഉച്ചക്ക് 3 മണിമുതൽ സ്വരാജ് റൌണ്ടിലും സമീപ റോഡുകളിലും...

ചിരട്ടയിൽ വിസ്മയം തീർത്ത് മനോജ്..

മനോജിന്റെ കരവിരുതിൽ ചിരട്ടയിൽ വിരിയുന്നത് മനോഹരമായ കാഴ്ചകൾ.സാധാരണ വീടുകളിൽ ചിരട്ടകൾക്ക്‌ അടുപ്പിലാണ് ഇടം ലഭിക്കുക. വെറുതെ കത്തിപ്പോകേണ്ട ചിരട്ടകൾ കൊക്കും കാക്കയും മാനും മനുഷ്യനും പൂക്കളും പൂക്കൂടകളുമായി രൂപം മാറി സ്വീകരണമുറിയിലേക്ക് കയറി...
Thrissur_vartha_district_news_nic_malayalam_movie_drishyam2

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ദൃശ്യം-2 ചോർന്നു…

ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ദൃശ്യം-2 ചോർന്നു. റിലീസ് ചെയ്ത് രണ്ട് മണിക്കൂറിന് ശേഷം ചിത്രം ടെലിഗ്രാമിൽ വന്നു. ദൃശ്യം -2. മികച്ച പ്രതികരണമാണ് രണ്ടാം ഭാഗത്തിനും...

കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റ് ഇന്ന് .

കൂടൽമാണിക്യം കൊടിയേറ്റ് ഇന്ന് . പത്തുദിവസം നീണ്ടുനിൽക്കുന്ന  കൂടൽമാണിക്യം ക്ഷേത്രത്തിലെ  ഉത്സവരാപകലുകൾക്കാണ് ഇന്ന്  ചൊവ്വാഴ്ച രാത്രി കൊടിയേറുക. രാത്രി 7.30-ന് ആചാര്യവരണത്തിനുശേഷം 8.10-നും 8.40-നും മധ്യേയാണ് കൊടിയേറ്റം. തന്ത്രി നകരമണ്ണ്ത്രിവിക്രമൻ നമ്പൂതിരി കൊടിയേറ്റ്...
thrissur_pooram_snow_view

പൂരം കാണുന്നതിന് ജീർണിച്ചതും നിർമാണത്തിലുള്ളതുമായ കെട്ടിടങ്ങളിൽ വിലക്ക്.

ജീർണിച്ചതും നിർമാണത്തിലുള്ളതുമായ കെട്ടിടങ്ങളിൽ കയറി നിന്ന് തൃശ്ശൂർ പൂരംകാണുന്നതിന് വിലക്കേര്‍പ്പെടുത്തി. നിർമ്മാണാവസ്ഥയിലുള്ള കെട്ടിടങ്ങൾ,  ശരിയായ കൈവരികളോ, കോണിപ്പടികളോ  ഇല്ലാത്തതുമായ കെട്ടിടങ്ങൾ തുടങ്ങിയ  അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ കയറുന്നത്അനുവദനീയമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ അറിയിച്ചു. കുടമാറ്റം വെടിക്കെട്ട് ...
Ente_amme_Akash-prakash_music_entertainments

‘ഒരിക്കൽ കൂടി പിറവി എടുക്കുമോ എനിക്കായി എൻ അമ്മേ.., അമ്മയുടെ വേർപാടിന്റെ വേദനയിൽ മകൻ...

അമ്മയുടെ വേർപാടിന്റെ വേദനയിൽ മകൻ അമ്മയ്ക്കായി ഒരു ഗാനം രചിച്ച് ചിത്രീകരിച്ചു പുറത്തിറക്കി. പ്രവാസിയും സംഗീത കമ്പനി ഉടമയുമായ തൃശൂർ അയ്യന്തോൾ സ്വദേശി പ്രകാശ് ആണ് അമ്മയുടെ മൂന്നാം ചരമ വാർഷിക ദിനത്തിൽ...

ഓണാഘോഷം വര്‍ണ്ണാഭമാക്കി ഐ.സി.എല്‍ ഫിന്‍കോര്‍പ്.

ഇരിങ്ങാലക്കുട : ഓണാഘോഷം വര്‍ണ്ണാഭമാക്കി ഐ.സി.എല്‍ ഫിന്‍കോര്‍പ്. ഓണാഘോഷത്തോടനുബന്ധിച്ച് വര്‍ണ്ണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു. രാവിലെ കോര്‍പ്പറേറ്റ് ഓഫീസിനു മുന്നില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ടൗണ്‍ഹാളില്‍ സമാപിച്ചു. പുലികളിയും കുമ്മാട്ടികളിയും ഡി.ജെ വാഹനവും പഞ്ചവാദ്യവും...

“തൃശ്ശൂർ” നിലവിൽ വന്നിട്ട് 69 വർഷം പിന്നിടുമ്പോൾ.. ജില്ലയെ നമുക്കൊന്ന് മനസ്സിലാക്കാം.

നമ്മുടെ കൊച്ചു കേരളത്തിലെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ നിലവിൽ വന്നിട്ട് 69 വർഷം പിന്നിടുകയാണ്. ഈ അവസരത്തിൽ തൃശ്ശൂരിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ അറിയാൻശ്രമിക്കാം, ആദ്യമായി 'തൃശൂർ' എന്ന പേര് വന്നതെങ്ങനെ എന്ന്...
error: Content is protected !!