അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സൂപ്പർമാർക്കറ്റിലെ സെയിൽസ് ഗേൾ ആണ് ആതിര.
യുവതിയെ ഇന്നലെ മുതൽ...
വിസ തട്ടിപ്പുകൾ നടത്തി കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
പാവറട്ടി: ഒട്ടേറെ വിസ തട്ടിപ്പുകൾ നടത്തി കോടതിയിൽ നിന്നും ജാമ്യമെടുത്ത് വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. പാവറട്ടി വെണ്മേനാട് പുളിക്കൽ വീട്ടിൽ മുഹമ്മദ് റിസ്വാൻ (34) ആണ് പിടിയിലായത്.
മൂന്ന് വിവാഹം...
ട്രാൻസ് മാൻ പ്രവീൺ നാഥിനെ അയ്യന്തോളിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..
തൃശൂർ: ട്രാൻസ്മാനെ മരിച്ച നിലയിൽ കണ്ടെത്തി. എലവഞ്ചേരി സ്വദേശി പ്രവീൺനാഥ് ആണ് മരിച്ചത്. 25 വയസ്സായിരുന്നു. അയ്യന്തോളിലെ വാടക വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ പ്രവീണിനെ കണ്ടെത്തുകയായിരുന്നു.
പ്രവീൺ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ...
സോഷ്യൽ മീഡിയയിൽ യൂസഫലിക്ക് എതിരെ വ്യാജ പ്രചരണം, മറുനാടൻ ഷാജൻ സ്‌കറിയക്ക് ലഖ്‌നൗ കോടതി...
മറുനാടൻ മലയാളി ന്യൂസ് പോർട്ടലിന്റെ എഡിറ്റർ ഷാജൻ സ്‌കറിയക്ക് ലഖ്‌നൗ കോടതി സമൻസ്.. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് എതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയ കേസിലാണ് സമൻസ്. ലഖ്‌നൗവിലെ...
ഒഴിഞ്ഞ പറമ്പിൽ 220+ കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി.
കൊടുങ്ങല്ലൂർ എറിയാട് എരുമക്കോറ മേഖലയിൽ നിന്നും മൂന്നേക്കറോളം വരുന്ന ഒഴിഞ്ഞ് കിടക്കുന്ന പറമ്പിൽനിന്ന് 220-ൽ അധികം കഞ്ചാവ് ചെടികൾ കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷംനാദ് ന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി.
മയ ക്കുമരുന്ന്...
മലയണ്ണാനെയും തത്തകളെയും കൂട്ടിലിട്ട് വളർത്തിയതിന് യുവാവിനെതിരെ കേസ്.
മലയണ്ണാനെയും തത്തകളെയും കൂട്ടിലിട്ട് വളർത്തിയതിന് യുവാവിനെതിരെ വനം വകുപ്പ് കേസെടുത്തു. എളവള്ളി ഗ്രാമപഞ്ചായത്ത് ചിറ്റാട്ടുകര വിളക്കുംപാടം സ്വദേശി കുരിയക്കോട്ടിൽ സനേഷിനെതിരെ ആണ്കേസെടുത്തത്.
1972 ലെ വന്യജീവി സംരക്ഷണ നിയമം (ഭേദഗതി 2022) ഷെഡ്യൂൾ 1...
എട്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും.
എട്ട് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിയായവലിയകത്ത് വീട്ടിൽ റാഷിദ് (22) നെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ശ്രീമതി. ലിഷ. എസ്...
അടയ്ക്കാ മോഷണമാരോപിച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ
അടയ്ക്കാ മോഷണമാരോപിച്ച് സന്തോഷ് (32) എന്ന യുവാവിനെ മർദ്ദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി തൃശ്ശൂർ കിള്ളിമംഗലത്ത് ആണ് സംഭവം. സംഭവത്തിൽ അടയ്ക്കാ വ്യാപാരി അബ്ബാസ്, സഹോദരൻ ഇബ്രാഹിം, ബന്ധുവായ അൽത്താഫ്, അയൽവാസി കബീർ,...
കുന്നംകുളം വെസ്റ്റ് മങ്ങാട് ബിജെപി പ്രവർത്തകന് കുത്തേറ്റു, കുത്തി പരിക്കേല്പിച്ചത് സി പി എം...
തൃശൂർ - കുന്നംകുളം വെസ്റ്റ് മങ്ങാട് ബിജെപി പ്രവർത്തകൻ ഗൗതം സുധീർ എന്നയാൾക്ക് കുത്തേറ്റു. സിപിഎം മങ്ങാട് ബ്രാഞ്ച് സെക്രട്ടറി ഷാജു എന്നയാളാണ് സുധീറിനെ കുത്തി പരിക്കേൽപ്പിച്ചതെന്നു പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നു....