മുളങ്കുന്നത്തുകാവ് പൂളായ്ക്കലിൽ മണ്ണ് ഇടിഞ്ഞ് വീട് തകർന്നു…
പൂളായ്ക്കൽ പ്ലാപ്പറമ്പിൽ ഫിലിപ്പിന്റെ വീടിന്റെ ചുമർ മണ്ണ് ഇടിഞ്ഞ് ഭാഗികമായി തകർന്നു. വൈകിട്ട് 7.15ന് വീടിനു സമീപം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പറമ്പിൽ നിന്ന് മണ്ണും കല്ലും വീടിനു മുകളിലേക്കു പതിക്കുകയായിരുന്നു. ഫിലിപ്പ്,...
ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് യുവാക്കള്‍ മുങ്ങി മ രിച്ചു..
വാല്‍പ്പാറയില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അഞ്ച് യുവാക്കള്‍ മ രിച്ചു. ഷോളയാര്‍ എസ്റ്റേറ്റിലെ പുഴയില്‍ കുളിക്കുന്നതിനിടെയാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളാണിവര്‍.
അജയ്, റാഫേല്‍, ശരത്, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ...
ടോറസ് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്..
വടക്കാഞ്ചേരി : സംസ്ഥാനപാതയിൽ അത്താണി-മെഡിക്കൽ കോളേജ് ജങ്ഷനിൽ ടോറസ് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ലോറിയുടെ ചക്രം കാലിൽ കയറിയിറങ്ങിയ ബൈക്ക് യാത്രികനായ കല്ലംപാറ സ്വദേശിയും കെട്ടിട നിർമാണ കരാറുകാരനുമായ കോൽത്താഴത്ത്...
നവംബർ 1 മുതൽ KSRTC ഉൾപ്പെടെ ഹെവി വാഹനങ്ങളിൽ മുൻസീറ്റ് യാത്രികർക്ക് സീറ്റ് ബെല്‍റ്റ്...
നവംബർ ഒന്ന് മുതൽ കേരളത്തിൽ ഓടുന്ന കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവർമാർക്കും മുൻസീറ്റ് സഹയാത്രികർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും മുൻസീറ്റ് യാത്രക്കാർക്കും...
ബൈക്ക് അപകടത്തിൽ യുവാവ് മ രിച്ചു..
തോട്ടപ്പടിക്കും ആറാംകല്ലിനും ഇടയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പാണഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് താറ്റാട്ട് വീട്ടിൽ ശിവശങ്കരൻ മകൻ വിഷ്ണു (26) മരിച്ചു. തൃശ്ശൂർ ഭാഗത്ത് നിന്നും പട്ടിക്കാട് ദിശയിലേക്ക് വരുമ്പോൾ...