6 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം..

ദേശീയപാത ആമ്പല്ലൂരിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നാലു പേർക്ക് പരിക്ക്. സിഗ്നലിൽ നിർത്തിയിട്ട വാഹനങ്ങളിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു  

സ്വരാജ് റൗണ്ടില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതി മ രിച്ചു.

സ്വരാജ് റൗണ്ടില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതി മ രിച്ചു ഗുരുവായൂര്‍ സ്വദേശി ഇസ്ര (20) ആണ് മരി ച്ചത്. ഇസ്രയുടെ മൃതദേഹം തൃശൂര്‍ അശ്വനി ആശുപത്രിയിലേക്ക് മാറ്റി. സ്വരാജ് റൗണ്ടിൽ ബാനർജി...

കുന്നംകുളത്ത് നവ കേരള സദസ്സിന് സ്ഥാപിച്ച പന്തൽ തകർന്നു വീണു.

കുന്നംകുളം:ചെറുവത്തൂർ ഗ്രൗണ്ടിൽ നവ കേരള സദസ്സിനായി സ്ഥാപിച്ച പന്തൽ തകർന്ന് വീണു. പന്തലിന്റെ ഒരു ഭാഗം പൊളിക്കുന്നതിനിടെയാണ് പന്തൽ തകർന്നു വീണത്. തൊഴിലാളികൾക്ക് പരിക്കേറ്റതായിയാണ് വിവരം.
STREET DOG STREAT THERUVU NAYA

മൂന്നര വയസ്സായ കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു..

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സായ കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു . പെരിങ്ങാട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരിപ്പുരയ്ക്കൽ ഏങ്ങണ്ടിയൂർ വീട്ടിൽ മോഹനന്റെ മകൾ ലക്ഷ്മിയുടെ മകൻ ഗൗതം കൃഷ്ണയെയാണ് നായ കടിച്ചത്....

ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു സുരക്ഷാ ജീവനക്കാരനു പരുക്ക്..

വടക്കുന്നാഥ ക്ഷേത മൈതാനിയിൽ നായ്ക്കനാലിലെ കൂറ്റൻ ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു. അപകടത്തിൽ സുരക്ഷാ ജീവനക്കാരൻ ജയനാരായന് പരുക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് അപകടം. നൂറ്റാണ്ട് പഴക്കമുള്ളതാണു നായ്ക്ക്നാലിലെ ആൽമരം.  
Thrissur_vartha_district_news_malayalam_sea_kadal

മത്സ്യബന്ധന വള്ളത്തിൽ ബോട്ട് ഇടിച്ചു..

കമ്പനിക്കടവിൽ നിന്നും മത്സ്യബന്ധനത്തിനു പോയ വള്ളത്തിൽ ബോട്ട് ഇടിച്ച് വള്ളം തകർന്നു. വള്ളത്തിലുണ്ടായിരുന്ന കയ്‌പമംഗലം സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ, നൂർദീൻ, സുനിൽ എന്നീ തൊഴിലാളികളെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി. ചാമക്കാല കടപ്പുറത്ത് നിന്നും 5 കിലോമീറ്റർ...
thrissur-medical-collage

വാട്ട‍ര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികൾക്ക് ദേഹസ്വാസ്ഥ്യം. തൃശൂർ മെഡിക്കൽ കോളേജിൽ രണ്ട്...

വാട്ട‍ര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാർക്കാടിനടുത്ത് തച്ചൻപാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 18 വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്. ഇവരില്‍ രണ്ടു വിദ്യാര്‍ഥികളെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍...

കാർ നിയന്ത്രണം വിട്ട് മറിഞ്ഞു..

ആലുവയിൽ നിന്നും തിരുവില്വാമലയിലേക്ക് പോകുന്നതിനിടെ ദേശീയപാത പുതുക്കാട് സിഗ്നലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വാഹനാപകടത്തിൽ യുവാവ് മ രിച്ചു.

പൂങ്കുന്നത്ത് നിർത്തിയിട്ട ലോറിക്ക് പുറകിൽ കാറിടിച്ച് കാർ യാത്രികനായ യുവാവ് മരി ച്ചു. രണ്ടു പേർക്ക് പരിക്ക്. പറവൂർ സ്വദേശി നിധീഷ് (30)ആണ് മരി ച്ചത്.
bike accident

ട്രാവലർ ഇടിച്ചുകയറി 3 പേർക്ക് പരിക്ക്..

മതിലകം മതിൽ മൂലയിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി മൂന്നു പേർക്ക് പരിക്ക്. കടയുടെ മുൻപിൽ നിന്നിരുന്ന മതിലകം സ്വദേശി താജുദ്ദീൻ, മതിൽമൂല സ്വദേശി ഖാലിദ് എന്നിവർക്കും ട്രാവലർ ഡ്രൈവർ...

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മ രിച്ചു.

അരിമ്പൂർ: എറവ് കപ്പൽപ്പള്ളിക്ക് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മ രിച്ചു. എറവ് ആറാംകല്ല് റിട്ട. എസ് ഐ ഗോപിയുടെയും ജയയുടെയും മകൻ ചാലാപ്പിള്ളി സൗരവ് (25)...

കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്.

തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനികളായ സരസ്വതി ഭവനിൽ അനിൽകുമാർ ഭാര്യ സിന്ധു , മകൾ ആർഷ, ആദർശ്, അക്ഷിമ, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ അനിഴം...
error: Content is protected !!