കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊ വിഡ് വാക്‌സിന്‍ ഇന്നെത്തും…

covid_vaccine_thrissur_vartha

കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊ വിഡ് വാക്‌സിന്‍ ഇന്നെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിട ങ്ങളിലേക്കുള്ള വാക്‌സിനാണെ ത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്‌സും, കോഴിക്കോട് 9 ബോക്സും ലക്ഷദ്വീപിലേ ക്ക് ഒരു ബോക്‌സുമാണ് എത്തുക. രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തില്‍ വാക്‌സിന്‍ നെടുമ്പാശേരി യിലെത്തിക്കും. ലക്ഷദ്വീപിലേക്കുള്ള വാക്‌സിന്‍ ഹെലികോപ്റ്ററിലും, കോഴിക്കോട്ടേക്ക് ഉള്ളവ റോഡ് മാര്‍ഗവും റീജിയണല്‍ വാക്‌സിന്‍ കേന്ദ്രത്തിലേയ്ക്ക് കൊണ്ട് പോകും. സംസ്ഥാന ആരോഗ്യ വകുപ്പാണ് കേന്ദ്രമാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക് അനുസരിച്ച് വാക്‌സിന്‍ വിതരണത്തിന് നേതൃത്വം നല്‍കുക.

thrissur news