തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-29 | Thrissur Containment Zone News Today.

containment-covid-zone-snow

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍: ചാവക്കാട് നഗരസഭ 02-ാം ഡിവിഷന്‍, വേളൂക്കര ഗ്രാമപഞ്ചായത്ത്. 13-ാം വാര്‍ഡ് (ഇന്നലെ 14എന്നത് തിരുത്തുന്നു) എളവള്ളി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് മുരിയാട് ഗ്രാമപഞ്ചായത്ത് 07-ാം വാര്‍ഡ് വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് 01, 09 വാര്‍ഡുകള.മാടക്കത്തറ ഗ്രാമപഞ്ചായത്ത് 03, 04, 05, 11,12, 14, 16 വാര്‍ഡുകള്‍, എടത്തിരുത്തി ഗ്രാമപഞ്ചായത്ത്, 01,17 വാര്‍ഡുകള്‍ കടപ്പുറം ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ്
കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 01, 07, 08, 09, 11, 13 വാര്‍ഡുകള്‍ പൊയ്യ ഗ്രാമപഞ്ചായത്ത് 02-ാം വാര്‍ഡ്

കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍ …

നാട്ടിക ഗ്രാമപഞ്ചായത്ത് 01, 02, 03, 06, 07, 08, 09,11,12,13 എന്നീ വാര്‍ഡുകള്‍ ഒഴിവാക്കി ബാക്കി വാര്‍ഡുകളായ 04,05,10,14 വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണായി നിലനിര്‍ത്തുന്നു. വലപ്പാട് ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്,  തോളൂര്‍ ഗ്രാമപഞ്ചായത്ത് 04,11,13 വാര്‍ഡുകള്‍ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ്,  എരുമപ്പെട്ടിഗ്രാമപഞ്ചായത്ത് 06,12,18 വാര്‍ഡുകള് ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് എളവള്ളി ഗ്രാമപഞ്ചായത്ത്, 16-ാം വാര്‍ഡ് വല്ലച്ചിറ ഗ്രാമപഞ്ചായത്ത്, 09-ാം വാര്‍ഡ് മുരിയാട് ഗ്രാമപഞ്ചായത്ത്, 01,12,17 വാര്‍ഡുകള്‍ കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് 02-ാംവാര്‍ഡ്, കൊടകര ഗ്രാമപഞ്ചായത്ത് 14,16 വാര്‍ഡുകള്‍ മേലൂര്‍ ഗ്രാമപഞ്ചായത്ത്, 05-ാം വാര്‍ഡ് വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് 01,09,10 വാര്‍ഡുകള്‍,

എറിയാട് ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 06,11,14,15 വാര്‍ഡുകള്‍ താന്ന്യം ഗ്രാമപഞ്ചായത്ത്, 12,13 വാര്‍ഡുകള്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ്, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് 04,05,14 വാര്‍ഡുകള് അന്നമനട ഗ്രാമപഞ്ചായത്ത്, 12,14,15 വാര്‍ഡുകള വളളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് കടങ്ങോട് ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് 07-ാം വാര്‍ഡ് വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 03,15 വാര്‍ഡുകള്‍ ഗുരുവായൂര്‍ നഗരസഭ 03,05,25,29, 33,37,39,40 ഡിവിഷനുകള കൊടുങ്ങല്ലൂര്‍ നഗരസഭ 29-ാം ഡിവിഷന്