
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.പി ഭാസ്കരന് നായര്‍ (88) നിര്യാതനായി
രണ്ട് വര്‍ഷമായി സുഖമില്ലാതെ വീട്ടില വിശ്രമിക്കുകയായിരുന്നു. രാത്രി എട്ട് മണിയോടെ കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലായിരുന്നു അന്ത്യം.
ശവസംസ്കാരം ഇന്ന് (ബുധന്‍)ഉച്ചയ്ക്ക് 12 മണിക്ക്വരാക്കര കരുവാൻപടി ഉള്ള വീട്ടിൽ വച്ച് നടക്കും. യു.ഡി.എഫ് മുന്‍ ജില്ലാ ചെയര്‍മാനും ഡി.സി.സി മുന്‍ പ്രസിഡന്റും കൊച്ചിന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.