പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ (ഒക്‌ടോബർ 9 വെള്ളിയാഴ്ച).

കോ വിഡ്-19 രോഗവ്യാപനം തടയുന്നതിനായി ഒക്‌ടോബർ 9 വെള്ളിയാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച കണ്ടെയ്ൻമെന്റ് സോണുകൾ: അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകളും, കയ്പമംഗലം ഗ്രാമപഞ്ചായത്ത് 9ാം വാർഡ്, എളവള്ളി ഗ്രാമപഞ്ചായത്ത് 7ാം വാർഡ്, മുരിയാട് ഗ്രാമപഞ്ചായത്ത് 1-ാം വാർഡ്, കോലഴി ഗ്രാമപഞ്ചായത്ത് 1ാം വാർഡ്, വടക്കാഞ്ചേരി നഗരസഭ 17-ാം ഡിവിഷൻ, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 19ാം വാർഡ്, പോർക്കുളം ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്, ഒരുമനയൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ്, കടപ്പുറം ഗ്രാമപഞ്ചായത്ത് 16-ാം വാർഡ്, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 9-ാം വാർഡ്.

കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയവ: എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 1-ാം വാർഡ്, ചേർപ്പ് ഗ്രാമപഞ്ചായത്ത് 18, 21 വാർഡുകൾ, അരിമ്പൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡ്, പഴയന്നൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ്, കോലഴി ഗ്രാമപഞ്ചായത്ത് 11-ാം വാർഡ്, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്, ഒരുമനയൂർ ഗ്രാമപഞ്ചായത്ത് 7, 9, 10 വാർഡുകൾ, കടപ്പുറം ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്, കുഴൂർ ഗ്രാമപഞ്ചായത്ത് 1, 13 വാർഡുകൾ, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ്, പുന്നയൂർ ഗ്രാമപഞ്ചായത്ത് 18-ാം വാർഡ്.