
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
ചേലക്കര ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡ്, താന്ന്യം ഗ്രാമപഞ്ചായത്ത് 3, 12, 13 വാര്‍ഡുകള്‍ , അവണൂര്‍ ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 2, 4, 7 വാര്‍ഡുകള്‍, കാറളം ഗ്രാമപഞ്ചായത്ത് 13, 14വാര്‍ഡുകള്‍, മണലൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് , കുഴൂര്‍ ഗ്രാമപഞ്ചായത്ത് 1, 13 വാര്‍ഡുകള്‍, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് 4, 8 വാര്‍ഡുകള്‍, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ്, പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്
നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെൻറ് സോണുകൾ.
വരന്തരപ്പിള്ളിഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ്, ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് , വലപ്പാട് ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡ് , കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് 20-ാം വാര്‍ഡ്, കുഴൂര്‍ ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ്, കൊടുങ്ങല്ലൂര്‍ നഗരസഭ 10-ാം ഡിവിഷന്‍, ഗുരുവായൂര്‍ നഗരസഭ 17-ാം ഡിവിഷൻ.
തൃശ്ശൂർ ജില്ലയിലെ ഇന്നത്തെ (02-10-2020) എല്ലാ കോവിഡ് ബാധിതരുടെയും സ്ഥല വിവരങ്ങൾ…