
സ്വർണ്ണക്കടത്ത് അനേഷണവുമയി ബന്ധപ്പെട്ട് മന്ത്രി ജലീലിന്റെ രാജി ആവിഷ്യപെട്ട് കൊണ്ട് ബി.ജെ.പി യുവമോർച്ച വനിതാ മാർച്ച് മരിയമൻ കോവലിന്റെ എടുത്ത് ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ച്. ഏകദേശം നൂറോളം പേര് വേരുന്ന വനിതാ മാർച്ച് സംഘർഷത്തിലേക്ക് പോവുകയാണെങ്കിൽ അതിനെ നേരിടാൻ ജേലപ്പീരങ്ങി തുടങ്ങിയ സന്നാഹങ്ങളുമായി പോലീസ് പ്രദേശത്ത് തന്നെ ഉണ്ട്.