നവജാതശിശുകൾക്കുള്ള ഐസിയുവിൽ പ്രവേശനനിയന്ത്രണം
ചില സാങ്കേതിക കാരണങ്ങളാൽ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ നവജാത ശിശുകൾക്കുള്ള ഐ.സി.യുവിൽ രണ്ട് ആഴ്ചത്തേക്ക് പുറമേ നിന്നുളള കുഞ്ഞുങ്ങളെ അഡ്മിറ്റ് ചെയ്യുവാൻ കഴിയുകയില്ലെന്ന് ജില്ലാ മെഡിക്കൽ ബോർഡ് ചെയർമാൻ അറിയിച്ചു. ഫോൺ: 0487-2200311, 2200318.