തൃശൂർ ജില്ലയിൽ ഇന്ന് ഉൾപ്പെടുത്തിയ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ:
ഇരിങ്ങാലക്കുട നഗരസഭയിലെയും മുരിയാട് പഞ്ചായത്തിലെയും എല്ലാ ഡിവിഷൻ/വാർഡുകളും കണ്ടെയ്ൻമെൻ്റ് സോൺ ആക്കി.
ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ ഡിവിഷൻ/വാർഡുകളും:
തൃശ്ശൂർ കോർപ്പറേഷൻ 8 അവണൂർ ഗ്രാമപഞ്ചായത്ത്10, കൊടകര 17, കുഴൂർ 4, വേളൂക്കര 1.