Latest infoLatest News ട്രിപ്പിൾ ലോക്ക് ഡൗൺ… കോടതികളും പ്രവർത്തിക്കില്ല 2020-07-26 Share FacebookTwitterLinkedinTelegramWhatsApp ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിന്റെ ഭാഗമായി കോടതികളും പ്രവർത്തിക്കില്ല എന്നും. മാത്രമല്ല പെട്രോൾ പമ്പുകൾ സ്വകാര്യ വാഹനങ്ങൾക്ക് ഇന്ധനം നിറച്ചുനൽകരുതെന്നും. ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.