തൃശ്ശൂർ.. ഒല്ലൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സ്വർണ്ണകടത്തിന് കൂട്ടുനിന്ന മുഖ്യമന്തി രാജിവയ്ക്കണ മെന്നാവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ്സ് ബോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ജെയ്ജു സെബാസ്റ്റാൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി അൽജോ ചാണ്ടി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സന്ദീപ് സഹദേവൻ അദ്ധ്യക്ഷനായി. മനു പ്രസാദ്, ബിനോയ് പടിക്കല, നിഖിൽ, അനൂപ് സനോജ് കാട്ടുക്കാരൻ, ഫ്രാങ്കോ തൃക്കാരൻ, റിസൺ വർഗ്ഗീസ്, ജെറിൻ ജോയ് എന്നിവർ പ്രസംഗിച്ചു.