പട്ടിക്കാട് :- പട്ടിക്കാട് SBl ബാങ്കിൽ കഴിഞ്ഞ 15_ാം തിയതി കോവിഡ് രോഗി എത്തി. ബാങ്ക് ജീവനക്കാർ ക്വാറന്റെ നിൽ പോവും ഇയാളുമായി അടുത്ത് സമ്പർക്കത്തിൽ പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി വരുന്നു. ജനങ്ങൾ പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെകർ റെജി വി മാത്യൂ പറഞ്ഞു. “നിലവിൽ പാണഞ്ചേരി പഞ്ചായത്തിൽ ആർക്കും കോവിഡ് +ve ഇല്ല “എന്നും പറഞ്ഞു അരും പേടിക്കേണ്ടതില്ല എന്നും എല്ലാവരും ഗവ: നിർദ്ധേശങ്ങൾ അനുസരിച്ച് സാമുഹിക അകലം പാലിക്കുക എന്നും പറഞ്ഞു.
കൂടുതൽ പ്രാദേശിക വാർത്തകൾക്ക് താഴെ ക്ലിക്ക് ചെയ്യുക.