പാലിയേക്കര ടോൾ പ്ലാസയിലേക്ക് ഡി വൈ എഫ്‌ ഐ പ്രതിഷേധം ജലപീരങ്കി പ്രയോഗിച്ച് പോലീസ്..

പാലിയേക്കര ടോൾ പ്ലാസയിലേയ്ക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുക, ടോൾ പിരിവ് നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.