പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട വടിവാൾ വിനീത് പിടിയിൽ..

policeman-vehcle-thrissur-vartha-news-kerala-police-viyyur

തൃശൂർ. വടക്കാഞ്ചേരിയിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി വടിവാൾ വിനീത് പിടിയിൽ. ആലപ്പുഴയിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. മാർച്ച് 25നാണ് പ്രതി പോലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞത്.