വാൽപ്പാറയിൽ പുലി പിടികൂടിയ കുട്ടിയുടെ മൃത ദേഹം കണ്ടെത്തി.

വാൽപ്പാറ. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ പുലി പിടികൂടിയ കുട്ടിയുടെ മൃ തദേഹം കണ്ടെത്തി. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃത ദേഹം എന്നാണ് വിവരം. ലയത്തിൽ നിന്നും 300 മീറ്റർ ദൂരത്തിൽ കാട്ടിലാണ് മൃത ദേഹം കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശികളുടെ മകൾ നാലുവയസ്സുകാരി റൂസ്‌നിയ ആണ് കൊല്ലപ്പെട്ടത്.