
അതിരപ്പിള്ളി – വാഴച്ചാൽ ഇക്കോടൂറിസം സെന്റർ ഇന്ന് (16 ന് ) പ്രവർത്തിക്കില്ല
വാഴച്ചാൽ വനം ഡിവിഷനിലെ ചാർപ്പ റെയ്ഞ്ചിന് കീഴിലുള്ള അതിരപ്പിള്ളി – വാഴച്ചാൽ ഇക്കോടൂറിസം സെന്റർ ഏപ്രിൽ 16ന് തുറന്ന് പ്രവർത്തിക്കുന്നതല്ല എന്ന് വാഴച്ചാൽ വനം ഡിവിഷൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.