പുലിപ്പുറം ക്ഷേത്രത്തിൽ മോ ഷണം.

തൃക്കണായ പുലിപ്പുറം അയ്യപ്പ ക്ഷേത്രത്തിൽ മോ ഷണം നടന്നു. ദേവീ ക്ഷേത്രത്തിന്റെ വാതിലിൻ്റെ പൂട്ടും മുന്നിലെ ഭണ്ഡാരത്തിന്റെ പൂട്ടും തകർത്താണു മോഷണം നടത്തിയിട്ടുള്ളത്. ഭണ്ഡാരത്തിലെ പണവും 3 തട്ടുവിളക്കുകൾ, 3 വലിയ നിലവിളക്കുകൾ എന്നിവയും നഷ്ടമായി. ക്ഷേത്ര പുനരുദ്ധാരണ സമിതി പൊലീസിൽ പരാതി നൽകി.