സ്‌കൂട്ടറിൽ മാൻ ഇടിച്ച് പരി ക്കേറ്റു..

സ്‌കൂട്ടറിൽ മാൻ ഇടിച്ചു വെന്നൂർ നീലിക്കുളം ചാളത്തൊടി ഹാജ (40) ന് ആണ് പരി ക്കേറ്റത്. എളനാട് തൃക്കണായ മദ്രസ അധ്യാപകനായ ഹാജ രാവിലെ മദ്രസയിലേക്കു പോകുമ്പോഴാണ് അപകടം. കയ്യിനും തോളെല്ലിനും പരി ക്കേറ്റു.