All Kerala NewsLatest News തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്കി യുവതി.. 2024-08-20 Share FacebookTwitterLinkedinTelegramWhatsApp തൃശൂർ റെയിൽവേ സ്റ്റേഷനിൽ യുവതി പ്രസവിച്ചു. ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. സെക്കന്തരബാദിലേക്ക് പോകുന്നതിനായി എത്തിയ യുവതിയാണ് പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനേയും തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.