All Kerala NewsLatest infoLatest News കാഞ്ഞാണി റോഡിൽ ഒളരി പള്ളിക്ക് സമീപമായി റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരിക്ക് പരിക്ക്. 2024-07-18 Share FacebookTwitterLinkedinTelegramWhatsApp കാഞ്ഞാണി റോഡിൽ ഒളരി പള്ളിക്ക് സമീപമായി റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരിക്ക് പരിക്ക്. മുളങ്കുന്നത്ത്കാവ് മുൻ പഞ്ചായത്ത് അംഗം കാഞ്ചേരി വീട്ടിൽ സിന്ധുവിനാണ്. വീഴ്ചയിൽ തലക്ക് പരിക്കേറ്റു. മകൻ ആണ് ബൈക്ക് ഓടിച്ചിരുന്നത്.