Latest infoLatest News മതിൽ ഇടിഞ്ഞു വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം.. 2024-03-16 Share FacebookTwitterLinkedinTelegramWhatsApp വല്ലച്ചിറയിൽ വീടിനു മുന്നിലെ ഓട് കൊണ്ടുള്ള പഴയ മതിൽ ഇടിഞ്ഞു വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. പകരിപ്പാലം കൂടലിവളപ്പിൽ അനിൽകുമാറിന്റെ മകൻ അനശ്വർ (5) ആണ് മരിച്ചത്.