Latest News ഉൽസവത്തിനിടെ കുട്ടിയുടെ സ്വർണപ്പാദസരം മോഷ്ടിച്ച യുവതി അറസ്റ്റിൽ.. 2024-02-24 Share FacebookTwitterLinkedinTelegramWhatsApp ഉൽസവത്തിനിടെ കുട്ടിയുടെ സ്വർണപ്പാദസരം മോഷ്ടിച്ച യുവതി അറസ്റ്റിൽ. തിരൂർ കിഴക്കേ അങ്ങാടി സ്വദേശി സജ്ന (29) ആണ് വിയ്യൂർ പൊലീസ് പിടികൂടിയത്. രണ്ടാഴ്ചയോളം മുൻപു തിരൂരിലായിരുന്നു സംഭവം.