ചാലക്കുടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി..

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃ തദേഹം കണ്ടെത്തി. പരിയാരം കൊമ്പൻപാറ തടയണയിലാണ് മാള സ്വദേശി ജോയ്സൻ ആണ് മുങ്ങി മ രിച്ചത്. ഫയർഫോഴ്സും പൊലീസും നടത്തിയ തിരച്ചിലിനൊടു വിലാണ് മൃ തദേഹം കണ്ടെത്തിയത്.