Latest News വയോധിക കുളത്തിൽ വീണ് മരിച്ചു. 2023-12-18 Share FacebookTwitterLinkedinTelegramWhatsApp വലപ്പാട്: വയോധിക കുളത്തിൽ വീണ് മരിച്ചു. വൈലപ്പുള്ളി വാസുദേവന്റെ ഭാര്യ പ്രേമാവതി (76) യാണ് മരിച്ചത്. മക്കൾ: ലീന, ഷാജി, ബിന്ദു. മരുമക്കൾ: സുകുമാരൻ, രസ്നി.