Latest News നാലു ദിവസം മഴയ്ക്ക് സാധ്യത.. 2023-12-05 Share FacebookTwitterLinkedinTelegramWhatsApp സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിലാണ് ഇന്നും നാളെയും കൂടുതൽ മഴയ്ക്കു സാധ്യത. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മീൻപിടിത്തത്തിനു പോകാൻ തടസ്സമില്ല .