All Kerala NewsLatest infoLatest News വാഹനാപകടത്തിൽ വിദ്യാർത്ഥി മ രിച്ചു. 2023-11-23 Share FacebookTwitterLinkedinTelegramWhatsApp ചാലക്കുടി പോട്ട സിഗ്നൽ ജംഗ്ഷനിൽ കാർ ബൈക്കിൽ ഇടിച്ച് പിതാവിനൊപ്പം സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥി മ രിച്ചു. കുറ്റിക്കാട് കരിപ്പായി ആന്റു മകൻ എഡ് വിൻ (12)ആണ് മരി ച്ചത് .