ഏങ്ങണ്ടിയൂർ എം.ഐ. ആശുപത്രി കെട്ടിടത്തിൽ നിന്നും വീണ് തൊഴിലാളി മ രിച്ചു.

എം.ഐ. ആശുപത്രി കെട്ടിടത്തിൽ ട്രസ് വർക്ക് നടത്തുന്നതിനിടയിൽ മുകളിൽ നിന്ന് കാൽ തെന്നി വീണ് തൊഴിലാളി മ രിച്ചു. ഏങ്ങണ്ടിയൂർ ചന്തപ്പടി പോളക്കൻ റോഡിൽ പുറത്തൂർ കിട്ടൻ പോളിന്റെ മകൻ ജിമ്മി (30 ) ആണ് മ രിച്ചത്. അമ്മ : ഓമന, സഹോദരൻ: ജിന്റോ (ബാംഗ്ലൂർ ഫെഡറൽ ബാങ്കിലെ അസി.മാനേജർ)