All Kerala NewsLatest infoLatest News എച്ച് വണ്‍ എന്‍ വണ്‍.. ജാഗ്രതാ നിര്‍ദ്ദേശം.. 2023-08-27 Share FacebookTwitterLinkedinTelegramWhatsApp തൃശ്ശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ എച്ച് വണ്‍ എന്‍.വണ്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. എച്ച് വണ്‍ എന്‍ വണ്‍ പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സ്വയം ചികിത്സ പാടില്ലെന്നും മുന്നറിയിപ്പ്.