All Kerala NewsLatest infoLatest News കാഞ്ഞാണി ബസ് സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കുന്നത് നിരോധിച്ചു.. 2023-08-10 Share FacebookTwitterLinkedinTelegramWhatsApp കഞ്ഞാണി ബസ് സ്റ്റാൻഡിൽ അറ്റ കുറ്റ പണികൾ നടത്തുന്നതിനാൽ ഇന്ന് (10/8/2023) മുതൽ 10 ദിവസത്തേക്ക് ബസ് സ്റ്റാൻഡിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് നിരോധിച്ചതായി മണലൂർ പഞ്ചായത്ത് അധികൃതർ അറിയിച്ചു.