
എരുമപ്പെട്ടിയിൽ നിന്നും കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി.വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക്ഒരാൾ കുട്ടികളെ എത്തിക്കുകയായിരുന്നു. വരവൂർ നീർക്കോലിമുക്ക് വെട്ടുക്കാട് കോളനിയിൽ സുരേഷിൻ്റെ മകൻ അർജുൻ (14), പന്നിത്തടം നീണ്ടൂർ പൂതോട് ദിനേശൻ മകൻ ദിൽജിത്ത് (14) എന്നിവരെയാണ് കണ്ടെത്തിയത്.