All Kerala NewsLatest infoLatest News യുവതിയെ മ രിച്ച നിലയിൽ കണ്ടെത്തി… 2023-07-27 Share FacebookTwitterLinkedinTelegramWhatsApp പെരിങ്ങൽകുത്ത് ഡാമിന് സമീപം കെ.എസ്.ഇ.ബി ക്വാർട്ടേഴ്സിൽ യുവതിയെ മരി ച്ചനിലയിൽ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീതയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് സുരേഷിനായി തിരച്ചിൽ ആരംഭിച്ചു. കൊലപാതകമെന്ന് സംശയം.