തൃശ്ശൂർ എറവിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മ രിച്ചു. എടത്തിരിഞ്ഞി സ്വദേശി ജിതിൻ (36) ആണ് മ രിച്ചത്. ജിതിന്റെ ഭാര്യ നീതു, ഭാര്യാ പിതാവ് കണ്ണന്, മകന് അദ്രിതിനാഥ്, എന്നിവര്‍ക്ക് ഗുരുതര പരിക്ക്. മൂന്ന് വയസുകാരനായ മകനെ ഡോക്ടറെ കാണിച്ച് മടങ്ങുമ്പോൾ ആണ് അപകടം. ആംബുലൻസ് ഡ്രൈവറും രോഗിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.