ഹോസ്റ്റലിൽ പെൺകുട്ടി തൂങ്ങി മരി ച്ച നിലയിൽ..

തൃശൂർ: തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരി ച്ച നിലയിൽ കണ്ടെത്തി. തളിക്കുളം സ്വദേശിനി റിൻസിയെ (24) യാണ് മരി ച്ച നിലയിൽ കണ്ടെത്തിയത്. തൃശൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. ആത്മ ഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.