
ചേര്‍ത്തല∙ പത്തു വയസ്സുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ അര്‍ത്തുങ്കല്‍ കാക്കരിയില്‍ പൊന്നന്(തോമസ്-57) 17 വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അര്‍ത്തുങ്കല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിൽ ചേര്‍ത്തല പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.