Latest News വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. 2023-03-07 Share FacebookTwitterLinkedinTelegramWhatsApp തൃപ്രയാറിൽ ടോറസ് ലോറി സ്കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു. തൃപ്രയാർ ലെമർ പബ്ലിക് സ്കൂളിലെ അധ്യാപിക ചെന്ത്രാപ്പിന്നി സ്വദേശി മൂന്നക്കപ്പറമ്പിൽ ഫൈസൽ അബൂബക്കറിന്റെ ഭാര്യ നാസിനി (35) ആണ് മരിച്ചത്.