
ട്രായ്‌യുടെ പുതിയ താരിഫ് ഓര്‍ഡര്‍ (എന്‍.ടി.ഒ.-3) ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തിലായതിനാല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ പേ ചാനല്‍ നിരക്കുകളില്‍ കുത്തനെയുള്ള വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്.
ആയതിനാല്‍ കേരളാവിഷന്‍ ഡിജിറ്റല്‍ ടി.വിയില്‍ നിന്നും ബ്രോഡ്കാസ്റ്റര്‍മാര്‍ ചില ചാനലുകള്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ സാധ്യതയുണ്ട്. മാന്യ പ്രേക്ഷകര്‍ സഹകരിക്കണമെന്ന് കേരള വിഷൻ അറിയിച്ചു.